---
title: "അകാലത്തിൽ പൊലിഞ്ഞുപോയ സഹപാഠിയുടെ കുടുംബത്തിന് പൂർവ്വ വിദ്യാർത്ഥികൾ സഹായധനം കൈമാറി"
english_title: "financial help"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109799/financial-help"
published_at: "2023-04-19T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643fb56ea4fc0_acci.jfif"
keywords: []
---

# അകാലത്തിൽ പൊലിഞ്ഞുപോയ സഹപാഠിയുടെ കുടുംബത്തിന് പൂർവ്വ വിദ്യാർത്ഥികൾ സഹായധനം കൈമാറി

> **Lead Summary:** ജീവിതത്തിലെ വസന്തകാലത്തിനിടെ പൊലിഞ്ഞു പോയ സഹപാഠിയുടെ കുടുംബത്തിന് പൂർവവിദ്യാർത്ഥികളുടെ സഹായം.തളിപ്പറമ്പ സീതി സാഹിബ്‌ ഹയർ സെക്കന്ററി സ്കൂളിലെ 2004-2005 എസ്.എസ്.എൽ.സി ബാച്ച് 'ടീം ഗൂസ്ബേറിയൻസ്' വിദ്യാർത്ഥികളാണ് നോർത്ത് കുപ്പത്തെ എം എ അശ്റഫിന്റെ കുടുംബത്തിന് സഹായവുമായി എത്തിയത്.വടക്കാഞ്ചേരിയിലെ ഇദ്ദേഹത്തിന്റെ ഭാര്യ വീട്ടിൽ നടന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗവും Xth H പ്രതിനിധിയുമായ മുൻശിറിന് ട്രഷറർ ബഷീർ തോട്ടീക്കൽ ധന സഹായ ചെക്ക് കൈമാറി.ചെയർപേഴ്സൺ അഫീഫ പി പി,ജനറൽ കൺവീനർ സി ശിഹാബ്,കൺവീനർ നുബൈദ് എന്നിവർ പങ്കെടുത്തു.അശ്‌റഫിന്റെ രണ്ട് പെൺ മക്കൾക്ക് പെരുന്നാൾ പുതുവസ്ത്രവും കൈമാറി.

## Article Content

ജീവിതത്തിലെ വസന്തകാലത്തിനിടെ പൊലിഞ്ഞു പോയ സഹപാഠിയുടെ കുടുംബത്തിന് പൂർവവിദ്യാർത്ഥികളുടെ സഹായം.തളിപ്പറമ്പ സീതി സാഹിബ്‌ ഹയർ സെക്കന്ററി സ്കൂളിലെ 2004-2005 എസ്.എസ്.എൽ.സി ബാച്ച് 'ടീം ഗൂസ്ബേറിയൻസ്' വിദ്യാർത്ഥികളാണ് നോർത്ത് കുപ്പത്തെ എം എ അശ്റഫിന്റെ കുടുംബത്തിന് സഹായവുമായി എത്തിയത്.വടക്കാഞ്ചേരിയിലെ ഇദ്ദേഹത്തിന്റെ ഭാര്യ വീട്ടിൽ നടന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗവും Xth H പ്രതിനിധിയുമായ മുൻശിറിന് ട്രഷറർ ബഷീർ തോട്ടീക്കൽ ധന സഹായ ചെക്ക് കൈമാറി.ചെയർപേഴ്സൺ അഫീഫ പി പി,ജനറൽ കൺവീനർ സി ശിഹാബ്,കൺവീനർ നുബൈദ് എന്നിവർ പങ്കെടുത്തു.അശ്‌റഫിന്റെ രണ്ട് പെൺ മക്കൾക്ക് പെരുന്നാൾ പുതുവസ്ത്രവും കൈമാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109799/financial-help)