---
title: "പണവുമായി മൂന്നംഗ ശീട്ട് കളി സംഘം പിടിയിൽ"
english_title: "arrrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109776/arrrest"
published_at: "2023-04-19T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643f980ed7dcd_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# പണവുമായി മൂന്നംഗ ശീട്ട് കളി സംഘം പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്:** മൂന്നംഗ ശീട്ടുകളിസംഘം അറസ്റ്റില്‍. പന്നിയൂര്‍ റേഷന്‍ കടക്ക് സമീപത്തുവെച്ച് ശീട്ടുകളിക്കുകയായിരുന്ന പൂമംഗലം സ്വദേശികളായ വി.പി.ഗോവിന്ദന്‍, ഇ.പി.വിനീഷ്, കെ.ബാബു എന്നിവരെയാണ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവരില്‍ നിന്ന് 6440 രൂപയും പോലീസ് പിടിച്ചെടുത്തു.

## Article Content

**തളിപ്പറമ്പ്:** മൂന്നംഗ ശീട്ടുകളിസംഘം അറസ്റ്റില്‍. പന്നിയൂര്‍ റേഷന്‍ കടക്ക് സമീപത്തുവെച്ച് ശീട്ടുകളിക്കുകയായിരുന്ന പൂമംഗലം സ്വദേശികളായ വി.പി.ഗോവിന്ദന്‍, ഇ.പി.വിനീഷ്, കെ.ബാബു എന്നിവരെയാണ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവരില്‍ നിന്ന് 6440 രൂപയും പോലീസ് പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109776/arrrest)