---
title: "78 ലക്ഷം രൂപ വാങ്ങിയതായി വ്യാജ എഗ്രിമെന്റ് ഉണ്ടാക്കി തട്ടിപ്പ്: മൂന്ന് പേർക്കെതിരെ കേസ്"
english_title: "froud"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109730/froud"
published_at: "2023-04-19T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643f67c5b1136_1.jfif"
keywords: []
---

# 78 ലക്ഷം രൂപ വാങ്ങിയതായി വ്യാജ എഗ്രിമെന്റ് ഉണ്ടാക്കി തട്ടിപ്പ്: മൂന്ന് പേർക്കെതിരെ കേസ്

> **Lead Summary:** 78 ലക്ഷം രൂപ വാങ്ങിയതായി വ്യാജ എഗ്രിമെന്റ് ഉണ്ടാക്കി തട്ടിപ്പ്: മൂന്ന് പേർക്കെതിരെ കേസ്. കുറ്റിക്കോൽ കരിപ്പാടി ഹൗസിൽ മധുസൂദനന്റെ പരാതിയിലാണ് ബംഗളുരു സ്വദേശിയായ തരുൺ പാട്ടീൽ, ആന്ധ്രാ പ്രദേശ് സ്വദേശിയായ ബി ആർ മേഘ്നാഥ്, പാനൂർ മൊകേരിയിലെ എ വിനീഷ് എന്നിവർക്കെതിരെ കോടതി നിർദേശപ്രകാരം തളിപ്പറമ്പ് പൊലീസ് കേസ് എടുത്തത്. മധുസൂധനന്റെ മകൻ തരുൺ പാട്ടീലിന്റെ കയ്യിൽ നിന്നും 78 ലക്ഷം രൂപ വാങ്ങിയെന്നും അതിന്റെ ഉത്തരവാദിത്വം മധുസൂദനൻ ഏറ്റെടുത്തു എന്നും കാണിച്ച് വ്യാജ എഗ്രിമെന്റ് ഉണ്ടാക്കിയെന്നും ആ എഗ്രിമെന്റ് ഉപയോഗിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് പരാതിക്കാരന്റെ സ്വത്ത് ജപ്തി ആക്കുവാൻ ശ്രമിച്ചു എന്നുമാണ് കേസ്.

## Article Content

78 ലക്ഷം രൂപ വാങ്ങിയതായി വ്യാജ എഗ്രിമെന്റ് ഉണ്ടാക്കി തട്ടിപ്പ്: മൂന്ന് പേർക്കെതിരെ കേസ്. കുറ്റിക്കോൽ കരിപ്പാടി ഹൗസിൽ മധുസൂദനന്റെ പരാതിയിലാണ് ബംഗളുരു സ്വദേശിയായ തരുൺ പാട്ടീൽ, ആന്ധ്രാ പ്രദേശ് സ്വദേശിയായ ബി ആർ മേഘ്നാഥ്, പാനൂർ മൊകേരിയിലെ എ വിനീഷ് എന്നിവർക്കെതിരെ കോടതി നിർദേശപ്രകാരം തളിപ്പറമ്പ് പൊലീസ് കേസ് എടുത്തത്. മധുസൂധനന്റെ മകൻ തരുൺ പാട്ടീലിന്റെ കയ്യിൽ നിന്നും 78 ലക്ഷം രൂപ വാങ്ങിയെന്നും അതിന്റെ ഉത്തരവാദിത്വം മധുസൂദനൻ ഏറ്റെടുത്തു എന്നും കാണിച്ച് വ്യാജ എഗ്രിമെന്റ് ഉണ്ടാക്കിയെന്നും ആ എഗ്രിമെന്റ് ഉപയോഗിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് പരാതിക്കാരന്റെ സ്വത്ത് ജപ്തി ആക്കുവാൻ ശ്രമിച്ചു എന്നുമാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109730/froud)