---
title: "കുട്ടികൾക്ക് റൈഫിൾ ഷൂട്ടിങ് പരിശീലനം സംഘടിപ്പിക്കും"
english_title: "rifil shoot"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109618/rifil-shoot"
published_at: "2023-04-18T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e68b227c2a_acci.jfif"
keywords: []
---

# കുട്ടികൾക്ക് റൈഫിൾ ഷൂട്ടിങ് പരിശീലനം സംഘടിപ്പിക്കും

> **Lead Summary:** **കണ്ണൂർ: **ജില്ലാ റൈഫിൾ അസോസിയേഷൻ 12 മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്ക് റൈഫിൾ ഷൂട്ടിങ് പരിശീലനം സംഘടിപ്പിക്കും. താത്പര്യമുള്ളവർ 21-ന് വൈകീട്ട് അഞ്ചിന് മുൻപ് മട്ടന്നൂർ യൂണിവേഴ്സൽ കോളേജിലുള്ള ഷൂട്ടിങ് റെയ്ഞ്ചിൽ രജിസ്റ്റർ ചെയ്യുകയോ ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം. ഫോൺ: 04902 474701, 9495415360.

## Article Content

**കണ്ണൂർ: **ജില്ലാ റൈഫിൾ അസോസിയേഷൻ 12 മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്ക് റൈഫിൾ ഷൂട്ടിങ് പരിശീലനം സംഘടിപ്പിക്കും. താത്പര്യമുള്ളവർ 21-ന് വൈകീട്ട് അഞ്ചിന് മുൻപ് മട്ടന്നൂർ യൂണിവേഴ്സൽ കോളേജിലുള്ള ഷൂട്ടിങ് റെയ്ഞ്ചിൽ രജിസ്റ്റർ ചെയ്യുകയോ ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം. ഫോൺ: 04902 474701, 9495415360.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109618/rifil-shoot)