---
title: "കല്യാണി അമ്മ നിര്യാതയായി"
english_title: "kalyani amma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109549/kalyani-amma"
published_at: "2023-04-18T11:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e328910f0f_Screenshot_20230418_113202_WhatsApp.jpg"
keywords: []
---

# കല്യാണി അമ്മ നിര്യാതയായി

> **Lead Summary:** കല്യാണി അമ്മ നിര്യാതയായി. കല്യാശ്ശേരി ഒന്നാം വാർഡിൽ ഒറ്റക്ക് താമസം ആക്കിയിരുന്ന സ്ത്രീയെ വാർഡ് മെമ്പറുടെയും പഞ്ചായത്ത്‌ പ്രസിഡന്റെയും ഇടപെടിലൂടെ കണ്ണപുരം ജനമൈത്രി പോലീസിന്റെസഹായത്തിൽ പരിയാരം മേരി ഭവൻ കോൺ വെൻറ്ൽഎത്തിക്കുക ആയിരുന്നു. തുടർന്ന് മാസങ്ങളോളം അവരുടെ ചികിത്സ നടത്തി. ഇന്ന് പുലർച്ചെ മരണപ്പെട്ടു

## Article Content

കല്യാണി അമ്മ നിര്യാതയായി. കല്യാശ്ശേരി ഒന്നാം വാർഡിൽ ഒറ്റക്ക് താമസം ആക്കിയിരുന്ന സ്ത്രീയെ വാർഡ് മെമ്പറുടെയും പഞ്ചായത്ത്‌ പ്രസിഡന്റെയും ഇടപെടിലൂടെ കണ്ണപുരം ജനമൈത്രി പോലീസിന്റെസഹായത്തിൽ പരിയാരം മേരി ഭവൻ കോൺ വെൻറ്ൽഎത്തിക്കുക ആയിരുന്നു. തുടർന്ന് മാസങ്ങളോളം അവരുടെ ചികിത്സ നടത്തി. ഇന്ന് പുലർച്ചെ മരണപ്പെട്ടു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109549/kalyani-amma)