---
title: "തളിപ്പറമ്പ് കുപ്പം പടവിൽ കാട്ടുപോത്തിനെ കണ്ടെത്തി, കണ്ടത് കാട്ടു പോത്ത് തന്നെയെന്ന് ഫോറസ്ററ് അധികൃതർ വിലയിരുത്തി"
english_title: "wild buffello"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109513/wild-buffello"
published_at: "2023-04-18T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e15e4c8c6a_news-card.jpg"
keywords: []
---

# തളിപ്പറമ്പ് കുപ്പം പടവിൽ കാട്ടുപോത്തിനെ കണ്ടെത്തി, കണ്ടത് കാട്ടു പോത്ത് തന്നെയെന്ന് ഫോറസ്ററ് അധികൃതർ വിലയിരുത്തി

> **Lead Summary:** തളിപ്പറമ്പ് കുപ്പം പടവിൽ കാട്ടുപോത്തിനെ കണ്ടെത്തി, കണ്ടത് കാട്ടു പോത്ത് തന്നെയെന്ന് ഫോറസ്ററ് അധികൃതർ വിലയിരുത്തി .മൂന്നുദിവസത്തോളമായി പ്രദേശത്ത് കാട്ടുപോത്തിനെ കാണുന്നതായി നാട്ടുകാർ പറയുന്നു തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ഉള്ള സംഘം സ്ഥലത്തെത്തി കണ്ടത് കാട്ടുപോത്ത് ആണെന്ന് സ്ഥിരീകരിച്ചു. മുക്കുന്ന് ഭാഗത്തേക്ക് നീങ്ങിയ കാട്ടുപോത്തിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

## Article Content

തളിപ്പറമ്പ് കുപ്പം പടവിൽ കാട്ടുപോത്തിനെ കണ്ടെത്തി, കണ്ടത് കാട്ടു പോത്ത് തന്നെയെന്ന് ഫോറസ്ററ് അധികൃതർ വിലയിരുത്തി .മൂന്നുദിവസത്തോളമായി പ്രദേശത്ത് കാട്ടുപോത്തിനെ കാണുന്നതായി നാട്ടുകാർ പറയുന്നു തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ഉള്ള സംഘം സ്ഥലത്തെത്തി കണ്ടത് കാട്ടുപോത്ത് ആണെന്ന് സ്ഥിരീകരിച്ചു. മുക്കുന്ന് ഭാഗത്തേക്ക് നീങ്ങിയ കാട്ടുപോത്തിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109513/wild-buffello)