---
title: "കുറുമാത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു"
english_title: "Kurumathoor health center "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109478/kurumathoor-health-center"
published_at: "2023-04-17T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d77b88749b_Screenshot_20230417_221412_UC_Browser.jpg"
keywords: []
---

# കുറുമാത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

> **Lead Summary:** കേരള സർക്കാറിന്റെ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി കുറുമാത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഓൺലൈൻ ആയി നിർവഹിച്ചു. കേരളാ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. നവീകരിച്ച Op ബ്ലോക്കിന്റെ ഉദ്ഘാടനം എം എൽ എ എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. ലാബ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് P.P ദിവ്യ നിർവഹിച്ചു. ഒബ്സർവേഷൻ ബ്ലോക്ക് ജില്ലാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ K.K രത്നകുമാരി നിർവഹിച്ചു. ഫാർമസി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് v m സീന നിർവഹിച്ചു. ഇമ്മ്യൂണൈസേഷൻ ബ്ലോക്ക് ഉദ്ഘാടനം ഡെപ്യൂട്ടി DMO Dr. ജീജ നിർവഹിച്ചു. പാലിയേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഐ.വി നാരായണൻ നിർവഹിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് വി.എം സീന അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി DMO Dr. ജീജ റിപ്പോർട്ട് അവതരിപ്പിച്ചു. ആർദ്രം നോഡൽ ഓഫീസർ Dr. സച്ചിൻ KC ആർദ്രം പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സബിത. cm, ഷനോജ് PP, സ്ഥിരം സമിതി അംഗങ്ങൾ പ്രസന്ന TP, പി ലക്ഷ്മണൻ, അനിത വാർഡ് മെംബർ രമ്യ വി, Kv നാരായണൻ കുട്ടി, ഐ.വി നാരായണൻ സി.ഡി.എസ്സ് ചെയർ പേഴ്സൺ ശ്രീമതി.റീജ എൻ , ശ്രീ.കെ കൃഷ്ണൻ ശ്രീമതി PK സരസ്വതി ശ്രീ. ടി.കെ.ആരിഫ് ശ്രീ.ദിവാകരൻ മുണ്ടേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.രാജീവൻ പാച്ചേനി സ്വാഗതവും FHC മെഡിക്കൽ ഓഫീസർ Dr സിനി. എൻ നന്ദിയും പറഞ്ഞു.

## Article Content

കേരള സർക്കാറിന്റെ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി കുറുമാത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഓൺലൈൻ ആയി നിർവഹിച്ചു. കേരളാ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. നവീകരിച്ച Op ബ്ലോക്കിന്റെ ഉദ്ഘാടനം എം എൽ എ എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. ലാബ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് P.P ദിവ്യ നിർവഹിച്ചു. ഒബ്സർവേഷൻ ബ്ലോക്ക് ജില്ലാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ K.K രത്നകുമാരി നിർവഹിച്ചു. ഫാർമസി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് v m സീന നിർവഹിച്ചു. ഇമ്മ്യൂണൈസേഷൻ ബ്ലോക്ക് ഉദ്ഘാടനം ഡെപ്യൂട്ടി DMO Dr. ജീജ നിർവഹിച്ചു. പാലിയേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഐ.വി നാരായണൻ നിർവഹിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് വി.എം സീന അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി DMO Dr. ജീജ റിപ്പോർട്ട് അവതരിപ്പിച്ചു. ആർദ്രം നോഡൽ ഓഫീസർ Dr. സച്ചിൻ KC ആർദ്രം പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സബിത. cm, ഷനോജ് PP, സ്ഥിരം സമിതി അംഗങ്ങൾ പ്രസന്ന TP, പി ലക്ഷ്മണൻ, അനിത വാർഡ് മെംബർ രമ്യ വി, Kv നാരായണൻ കുട്ടി, ഐ.വി നാരായണൻ സി.ഡി.എസ്സ് ചെയർ പേഴ്സൺ ശ്രീമതി.റീജ എൻ , ശ്രീ.കെ കൃഷ്ണൻ ശ്രീമതി PK സരസ്വതി ശ്രീ. ടി.കെ.ആരിഫ് ശ്രീ.ദിവാകരൻ മുണ്ടേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.രാജീവൻ പാച്ചേനി സ്വാഗതവും FHC മെഡിക്കൽ ഓഫീസർ Dr സിനി. എൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109478/kurumathoor-health-center)