---
title: "വീടിന്റെ മതിലിടിഞ്ഞു വീണ് സമീപത്തെ വീടിന്റെ സൺസൈഡ് തകർന്നു "
english_title: "Sunside of the house is broken "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10936/sunside-of-the-house-is-broken"
published_at: "2021-11-15T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619275b38f388_IMG-20211115-WA0095.jpg"
keywords: []
---

# വീടിന്റെ മതിലിടിഞ്ഞു വീണ് സമീപത്തെ വീടിന്റെ സൺസൈഡ് തകർന്നു 

> **Lead Summary:** കണ്ണപുരം ചെമ്മരവയൽ ഇ എം എസ് മന്തിരത്തിന് സമീപം കപ്പച്ചേരി രാധയുടെ വീടിന്റെ മതിലാണ് കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ തകർന്നു.

## Article Content

കണ്ണപുരം ചെമ്മരവയൽ ഇ എം എസ് മന്തിരത്തിന് സമീപം കപ്പച്ചേരി രാധയുടെ വീടിന്റെ മതിലാണ് കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ തകർന്നു.

തൊട്ടടുത്ത് താമസിക്കുന്ന മകൾ രമ്യയുടെ വീട്ടിന്നു സൺസൈഡിന് മുകളിലാണ് വീണത് സൺസൈഡിന്റെ ഭാഗവും ജനൽ പാളികളുടെ ചില്ലുകളും തകർന്നു.

വീട്ടിൽ ആൾ താമസമില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ രതി, ടി കെ ദിവാകരൻ, ടിവി ലക്ഷ്മണൻ എന്നിവർ സ്ഥലം സന്ദർശിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10936/sunside-of-the-house-is-broken)