---
title: "നിര്യാതനായി "
english_title: "Obituary "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10935/obituary"
published_at: "2021-11-15T20:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61927463a899d_IMG-20211115-WA0089.jpg"
keywords: []
---

# നിര്യാതനായി 

> **Lead Summary:** മാതമംഗലം: മുൻ മന്ത്രി കെ പി നൂറുദ്ദീൻ സാഹിബിന്റെ സഹോദരൻ പെരുവാമ്പ താമസിക്കുന്ന കെ പി മുഹമ്മദ് കുട്ടി നിര്യാതനായി.

## Article Content

മാതമംഗലം: മുൻ മന്ത്രി കെ പി നൂറുദ്ദീൻ സാഹിബിന്റെ സഹോദരൻ പെരുവാമ്പ താമസിക്കുന്ന കെ പി മുഹമ്മദ് കുട്ടി നിര്യാതനായി.

ഭാര്യ : കെ പി ഫാത്തിമ. മക്കൾ : ആയിഷ, അഫ്സത്ത്, മറിയക്കുട്ടി, അഷ്‌റഫ് ജാമാതാക്കൾ: അബ്ദുൾറഹ്മാൻ, അബ്ദുല്ല, അബൂബക്കർ, ആരിഫ മറ്റു സഹോദരങ്ങൾ : കുഞ്ഞാമിന, നാഫീസ പരേതരായ ആലി, അബു, സാലി, ഖദീജ. കബറടക്കം ഇന്ന് രാത്രി 9 മണിക്ക് പെരുവാമ്പ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10935/obituary)