---
title: "ലോറി തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "abhilash"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109322/abhilash"
published_at: "2023-04-17T10:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643ccd91dbc10_Untitled-2-web.jpg"
keywords: []
---

# ലോറി തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** കാഞ്ഞിരങ്ങാട് അണ്ടിക്കളത്തിൽ വച്ച് ലോറി തട്ടി പരിക്കേറ്റ മോട്ടോർസൈക്കിൾ യാത്രക്കാരൻ ചെനയന്നൂരിലെ അഭിലാഷ് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. വെള്ളിയാഴ്ച രാത്രി ഏഴോടെയായിരുന്നു അപകട. മലബാർഡിസ്ട്രീസ് ഉടമ കുമ്പക്കര കൃഷ്ണന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ പ്രിയ (അഞ്ചാംപീടിക) മക്കൾ ആയുഷ് കൃഷ്ണ, അവനി കൃഷ്ണ. സഹോദരങ്ങൾ സുനിത, സുജയ, ഉച്ചയ്ക്ക് 12 മുതൽ മൂന്നു മണി വരെ വീട്ടിൽ പൊതുദർശനത്തിന് വെച്ചശേഷം കാഞ്ഞിരങ്ങാട് പൊതുശ്മശാനത്തിൽ സംസ്കരിക്കും.

## Article Content

കാഞ്ഞിരങ്ങാട് അണ്ടിക്കളത്തിൽ വച്ച് ലോറി തട്ടി പരിക്കേറ്റ മോട്ടോർസൈക്കിൾ യാത്രക്കാരൻ ചെനയന്നൂരിലെ അഭിലാഷ് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. വെള്ളിയാഴ്ച രാത്രി ഏഴോടെയായിരുന്നു അപകട. മലബാർഡിസ്ട്രീസ് ഉടമ കുമ്പക്കര കൃഷ്ണന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ പ്രിയ (അഞ്ചാംപീടിക) മക്കൾ ആയുഷ് കൃഷ്ണ, അവനി കൃഷ്ണ. സഹോദരങ്ങൾ സുനിത, സുജയ, ഉച്ചയ്ക്ക് 12 മുതൽ മൂന്നു മണി വരെ വീട്ടിൽ പൊതുദർശനത്തിന് വെച്ചശേഷം കാഞ്ഞിരങ്ങാട് പൊതുശ്മശാനത്തിൽ സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109322/abhilash)