---
title: "മധ്യവയസ്കനെ താമസസ്ഥലത്തെ വരാന്തയിൽ മരിച്ചനിലയിൽ കണ്ടെത്തി"
english_title: "raghavan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109320/raghavan"
published_at: "2023-04-17T09:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643cc8c444c94_download_(2).jfif"
keywords: []
---

# മധ്യവയസ്കനെ താമസസ്ഥലത്തെ വരാന്തയിൽ മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** മധ്യവയസ്കനെ താമസസ്ഥലത്തെ വരാന്തയിൽ മരിച്ചനിലയിൽ കണ്ടെത്തി. പയ്യന്നൂർ വെള്ളൂർ സ്വദേശി കുട്ടൻ വീട്ടിൽ രാഘവൻ എൻ എന്നയാളെയാണ് ഇയാൾ താമസിച്ചിരുന്ന പറശ്ശിനിക്കടവ് കൊവ്വലിലെ വാടകമുറി വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സ്ഥിരം മദ്യപാനിയാണ് മരിച്ചയാൾ.

## Article Content

മധ്യവയസ്കനെ താമസസ്ഥലത്തെ വരാന്തയിൽ മരിച്ചനിലയിൽ കണ്ടെത്തി. പയ്യന്നൂർ വെള്ളൂർ സ്വദേശി കുട്ടൻ വീട്ടിൽ രാഘവൻ എൻ എന്നയാളെയാണ് ഇയാൾ താമസിച്ചിരുന്ന പറശ്ശിനിക്കടവ് കൊവ്വലിലെ വാടകമുറി വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സ്ഥിരം മദ്യപാനിയാണ് മരിച്ചയാൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109320/raghavan)