---
title: "അഭയം ട്രസ്റ്റ് വിഷുക്കൈനീട്ടം നൽകലും സൗഹൃദസംഗമവും നടത്തി "
english_title: "abhayam trust"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109318/abhayam-trust"
published_at: "2023-04-17T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643cc706709be_acci.jfif"
keywords: []
---

# അഭയം ട്രസ്റ്റ് വിഷുക്കൈനീട്ടം നൽകലും സൗഹൃദസംഗമവും നടത്തി 

> **Lead Summary:** അഭയം വെൽഫെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നിർധനരായവർക്കുള്ള വിഷുക്കൈനീട്ടം നൽകലും സൗഹൃദസംഗമവും നടത്തി. ചിറക്കൽ കോവിലകം വലിയരാജ രാമവർമ്മ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഷീബ ചിമ്മിണിയൻ അധ്യക്ഷത വഹിച്ചു. പ്രഭാഷകൻ കെ.എൻ.രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ട്രസ്റ്റ് ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്, ട്രഷറർ ഷാജി ചന്ദ്രോത്ത്, കണ്ണൂർ സംഗീത കലാക്ഷേത്രം സെക്രട്ടറി ഒ.എൻ. രമേശൻ , ട്രസ്റ്റ് വൈസ് ചെയർമാൻ ഡോ. പ്രമീള ജയറാം , സെക്രട്ടറിമാരായ പി.പി.രേഷ്മ, ഷീജ നരിക്കുട്ടി, ടി. വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

## Article Content

അഭയം വെൽഫെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നിർധനരായവർക്കുള്ള വിഷുക്കൈനീട്ടം നൽകലും സൗഹൃദസംഗമവും നടത്തി. ചിറക്കൽ കോവിലകം വലിയരാജ രാമവർമ്മ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഷീബ ചിമ്മിണിയൻ അധ്യക്ഷത വഹിച്ചു. പ്രഭാഷകൻ കെ.എൻ.രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ട്രസ്റ്റ് ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്, ട്രഷറർ ഷാജി ചന്ദ്രോത്ത്, കണ്ണൂർ സംഗീത കലാക്ഷേത്രം സെക്രട്ടറി ഒ.എൻ. രമേശൻ , ട്രസ്റ്റ് വൈസ് ചെയർമാൻ ഡോ. പ്രമീള ജയറാം , സെക്രട്ടറിമാരായ പി.പി.രേഷ്മ, ഷീജ നരിക്കുട്ടി, ടി. വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109318/abhayam-trust)