---
title: "ഇഫ്താർ വിരുന്നൊരുക്കി പട്ടുവം ശാഖ മുസ്ലിം ലീഗ്"
english_title: "iftar meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109316/iftar-meet"
published_at: "2023-04-17T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643cc571d3d7b_acci.jfif"
keywords: []
---

# ഇഫ്താർ വിരുന്നൊരുക്കി പട്ടുവം ശാഖ മുസ്ലിം ലീഗ്

> **Lead Summary:** പുണ്യ റംസാൻ മാസത്തിൽ നോമ്പുക്കാരനെ നോമ്പ് തുറപ്പിച്ചാൽ പുണ്യമുണ്ടെന്ന തിരുവചനം ആ പുണ്യം കരസ്ഥമാക്കാൻ പട്ടുവം ശാഖ മുസ്ലിം ലീഗ് യൂത്ത് ലീഗ് എം എസ് എഫ് കെഎംസിസി സംയുക്തമായി ഇഫ്താർ വിരുന്നൊരുക്കി. അൻസാർ സി കെ, ഹനീഫ തയ്യിൽ, അനസ്, ശാക്കിർ സി കെ, വീനസ് ഹസൻ, ഹസൻ കൊട്ടില, സാലിം കെ കെ, നൗഫൽ കെ കെ നേതൃത്വം നൽകി

## Article Content

പുണ്യ റംസാൻ മാസത്തിൽ നോമ്പുക്കാരനെ നോമ്പ് തുറപ്പിച്ചാൽ പുണ്യമുണ്ടെന്ന തിരുവചനം ആ പുണ്യം കരസ്ഥമാക്കാൻ പട്ടുവം ശാഖ മുസ്ലിം ലീഗ് യൂത്ത് ലീഗ് എം എസ് എഫ് കെഎംസിസി സംയുക്തമായി ഇഫ്താർ വിരുന്നൊരുക്കി. അൻസാർ സി കെ, ഹനീഫ തയ്യിൽ, അനസ്, ശാക്കിർ സി കെ, വീനസ് ഹസൻ, ഹസൻ കൊട്ടില, സാലിം കെ കെ, നൗഫൽ കെ കെ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109316/iftar-meet)