---
title: "പയ്യാമ്പലത്ത് പതിനഞ്ച് വയസുള്ള കുട്ടിയെ കടലിൽ കാണാതായി"
english_title: "Payyambalam beach "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109252/payyambalam-beach"
published_at: "2023-04-16T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643bedee1a642_Screenshot_20230416_181514_Google.jpg"
keywords: []
---

# പയ്യാമ്പലത്ത് പതിനഞ്ച് വയസുള്ള കുട്ടിയെ കടലിൽ കാണാതായി

> **Lead Summary:** **കണ്ണൂർ: **പയ്യാമ്പലത്ത് പതിനഞ്ച് വയസുള്ള കുട്ടിയെ കടലിൽ കാണാതായി. മടിക്കേരിയിൽ നിന്നും കുടുംബത്തോട് ഒപ്പം എത്തിയ കുട്ടിയെയാണ് കാണാതായത്. കോസ്റ്റൽ പോലീസും ഫയർഫോഴ്സും മത്സ്യ തൊഴിലാളികളും തിരച്ചിൽ നടത്തുന്നു. 

## Article Content

**കണ്ണൂർ: **പയ്യാമ്പലത്ത് പതിനഞ്ച് വയസുള്ള കുട്ടിയെ കടലിൽ കാണാതായി. മടിക്കേരിയിൽ നിന്നും കുടുംബത്തോട് ഒപ്പം എത്തിയ കുട്ടിയെയാണ് കാണാതായത്. കോസ്റ്റൽ പോലീസും ഫയർഫോഴ്സും മത്സ്യ തൊഴിലാളികളും തിരച്ചിൽ നടത്തുന്നു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109252/payyambalam-beach)