---
title: "പൊതു പരീക്ഷയിൽ ആടിക്കും പാറ അൽ ഹസനിയ്യ മദ്രസക്ക് മികവാർന്ന വിജയം"
english_title: "adikkumpara al hasaniyya"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109175/adikkumpara-al-hasaniyya"
published_at: "2023-04-16T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643b8270edf00_news-card.jpg"
keywords: []
---

# പൊതു പരീക്ഷയിൽ ആടിക്കും പാറ അൽ ഹസനിയ്യ മദ്രസക്ക് മികവാർന്ന വിജയം

> **Lead Summary:** **തളിപ്പറമ്പ :** സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് ദേശീയ അടിസ്ഥാനത്തിൽ നടത്തിയ മദ്രസ പൊതു പരീക്ഷയിൽ ആടിക്കും പാറ അൽ ഹസനിയ്യ മദ്രസക്ക് ഇത് മികവാർന്ന വിജയം ഇവിടെ നിന്നും പരീക്ഷ എഴുതിയ അഞ്ചാം ക്ലാസിലെ ദിയ ഷെറിൻ മുഴുവൻ മാർക്കും നേടി. അഞ്ഞൂറിൽ അഞ്ഞൂറ് മാർക്ക് നേടിയാണ് ഈ മിടുക്കി അഭിമാന നേട്ടം കരസ്ഥമാക്കിയത് . ജൻസീന മുസ്തഫ ദമ്പതികളുടെ മകളാണ് ദിയ ഷെറിൻ . ഇതേ ക്ലാസ്സിൽ മുഴുവൻ വിഷയത്തിലും A++ ഗ്രേഡോടെ 500 ൽ 494 മാർക്ക് വാങ്ങി റിസ അബ്ദുശുക്കൂർ വിജയതിളക്കത്തിന്റെ ഭാഗമായി. പൊതു പരീക്ഷ എഴുതിയ ഏഴ് പത്ത് പ്ലസ്റ്റു ക്ലാസ്സിലും മികവാർന്ന വിജയം കരസ്ഥമായിട്ടുണ്ട് ഇവരെ മദ്രസ സ്റ്റാഫ് & മാനേജ്മെന്റ്, കേരളാ മുസ്ലിം ജമാഅത്ത് SYS SSF ആടിക്കും പാറ യൂണിറ്റ് അനുമോദനം അറിയിച്ചു.

## Article Content

**തളിപ്പറമ്പ :** സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് ദേശീയ അടിസ്ഥാനത്തിൽ നടത്തിയ മദ്രസ പൊതു പരീക്ഷയിൽ ആടിക്കും പാറ അൽ ഹസനിയ്യ മദ്രസക്ക് ഇത് മികവാർന്ന വിജയം ഇവിടെ നിന്നും പരീക്ഷ എഴുതിയ അഞ്ചാം ക്ലാസിലെ ദിയ ഷെറിൻ മുഴുവൻ മാർക്കും നേടി. അഞ്ഞൂറിൽ അഞ്ഞൂറ് മാർക്ക് നേടിയാണ് ഈ മിടുക്കി അഭിമാന നേട്ടം കരസ്ഥമാക്കിയത് . ജൻസീന മുസ്തഫ ദമ്പതികളുടെ മകളാണ് ദിയ ഷെറിൻ . ഇതേ ക്ലാസ്സിൽ മുഴുവൻ വിഷയത്തിലും A++ ഗ്രേഡോടെ 500 ൽ 494 മാർക്ക് വാങ്ങി റിസ അബ്ദുശുക്കൂർ വിജയതിളക്കത്തിന്റെ ഭാഗമായി. പൊതു പരീക്ഷ എഴുതിയ ഏഴ് പത്ത് പ്ലസ്റ്റു ക്ലാസ്സിലും മികവാർന്ന വിജയം കരസ്ഥമായിട്ടുണ്ട് ഇവരെ മദ്രസ സ്റ്റാഫ് & മാനേജ്മെന്റ്, കേരളാ മുസ്ലിം ജമാഅത്ത് SYS SSF ആടിക്കും പാറ യൂണിറ്റ് അനുമോദനം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109175/adikkumpara-al-hasaniyya)