---
title: "തിരുവട്ടൂരിൽ ചുമർ തകർന്നുവീണ് കുട്ടി മരിക്കാനിടയായ സ്ഥലം അഡ്വ. മാർട്ടിൻ ജോർജ് സന്ദർശിച്ചു"
english_title: "martin george"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109131/martin-george"
published_at: "2023-04-15T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643ac5f383de2_news-card.jpg"
keywords: []
---

# തിരുവട്ടൂരിൽ ചുമർ തകർന്നുവീണ് കുട്ടി മരിക്കാനിടയായ സ്ഥലം അഡ്വ. മാർട്ടിൻ ജോർജ് സന്ദർശിച്ചു

> **Lead Summary:** തിരുവട്ടൂരിലെ ചുമർ തകർന്നുവീണു പരിക്കേറ്റ സ്ഥലം ഡി സി സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് സന്ദർശിച്ചു. വെള്ളിയാഴ്ച പഴയ വീട് പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട് ചുമർ തകർന്നുവീണു നാല് കുട്ടികൾക്ക് പരിക്ക് പറ്റിയിരുന്നു. അതീവ ഗുരുതരമായി പെരുക്ക് പറ്റിയ ജസ ഫാത്തിമ ഇന്നലെ രാത്രി മരണപ്പെട്ടിരുന്നു. കോൺഗ്രസ്സ് നേതാക്കളായ പി വി സജീവൻ , ആബിദ് വായാട്, ഇ.ടി. ഹരീഷ്, കെ അനീഷ് , പി.എം. അൽ അമീൻ , കെ.വി. സുരാഗ് , അജീനാസ് ഇരിങ്ങൽ , കെ.വി.രതിഷ് കുമാർ എന്നിവർ കൂടെയുണ്ടായിരുന്നു.

## Article Content

തിരുവട്ടൂരിലെ ചുമർ തകർന്നുവീണു പരിക്കേറ്റ സ്ഥലം ഡി സി സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് സന്ദർശിച്ചു. വെള്ളിയാഴ്ച പഴയ വീട് പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട് ചുമർ തകർന്നുവീണു നാല് കുട്ടികൾക്ക് പരിക്ക് പറ്റിയിരുന്നു. അതീവ ഗുരുതരമായി പെരുക്ക് പറ്റിയ ജസ ഫാത്തിമ ഇന്നലെ രാത്രി മരണപ്പെട്ടിരുന്നു. കോൺഗ്രസ്സ് നേതാക്കളായ പി വി സജീവൻ , ആബിദ് വായാട്, ഇ.ടി. ഹരീഷ്, കെ അനീഷ് , പി.എം. അൽ അമീൻ , കെ.വി. സുരാഗ് , അജീനാസ് ഇരിങ്ങൽ , കെ.വി.രതിഷ് കുമാർ എന്നിവർ കൂടെയുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109131/martin-george)