---
title: "സിഐടിയു മാണിയൂർ മേഖല കമ്മിറ്റി സ: സി കണ്ണൻ ചരമവാർഷികം ആചരിച്ചു"
english_title: "c kannan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109068/c-kannan"
published_at: "2023-04-15T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643a3e37b1ab6_acci.jfif"
keywords: []
---

# സിഐടിയു മാണിയൂർ മേഖല കമ്മിറ്റി സ: സി കണ്ണൻ ചരമവാർഷികം ആചരിച്ചു

> **Lead Summary:** **മാണിയൂർ;** CITU മാണിയൂർ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ CITU സ്ഥാപക നേതാക്കളിലൊളായ സ: സി.കണ്ണൻ്റെ പതിനേഴാം ചരമവാർഷികത്തിൻ്റെ ഭാഗമായി ചട്ടുകപ്പാറ GHSS ജംഗ്ഷൻ, ചെക്കിക്കുളം, കൂവച്ചിക്കുന്ന് എന്നീ കേന്ദ്രങ്ങളിൽ പതാക ഉയർത്തി ആചരിച്ചു.CITU ഏറിയ പ്രസിഡണ്ട് കെ.നാണു മേഖലാ കൺവീനർ കെ.രാമചന്ദ്രൻ ,മേഖലാ കമ്മറ്റി അംഗങ്ങളായ കുതിരയോടൻ രാജൻ, കെ.പ്രിയേഷ് കുമാർ, പി.ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി. എൻ അനിൽ കുമാർ, പി.ദിവകാരൻ, കെ.നാണു, കെ.പ്രിയേഷ്കുമാർ എന്നിവർ സംസാരിച്ചു

## Article Content

**മാണിയൂർ;** CITU മാണിയൂർ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ CITU സ്ഥാപക നേതാക്കളിലൊളായ സ: സി.കണ്ണൻ്റെ പതിനേഴാം ചരമവാർഷികത്തിൻ്റെ ഭാഗമായി ചട്ടുകപ്പാറ GHSS ജംഗ്ഷൻ, ചെക്കിക്കുളം, കൂവച്ചിക്കുന്ന് എന്നീ കേന്ദ്രങ്ങളിൽ പതാക ഉയർത്തി ആചരിച്ചു.CITU ഏറിയ പ്രസിഡണ്ട് കെ.നാണു മേഖലാ കൺവീനർ കെ.രാമചന്ദ്രൻ ,മേഖലാ കമ്മറ്റി അംഗങ്ങളായ കുതിരയോടൻ രാജൻ, കെ.പ്രിയേഷ് കുമാർ, പി.ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി. എൻ അനിൽ കുമാർ, പി.ദിവകാരൻ, കെ.നാണു, കെ.പ്രിയേഷ്കുമാർ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109068/c-kannan)