---
title: "വളപട്ടണം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി"
english_title: "valapattanam river"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109013/valapattanam-river"
published_at: "2023-04-14T21:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643974430f7f5_acci.jfif"
keywords: []
---

# വളപട്ടണം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

> **Lead Summary:** വളപട്ടണം പുഴയിൽ പാപ്പിനിശ്ശേരി ഇല്ലാച്ചി കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. നാട്ടുകാരാണ് കടവിന് സമീപത്ത് കാണപ്പെട്ട മൃതദേഹം കരക്കെത്തിച്ചത്. വളപട്ടണം പോലീസ് സ്ഥലത്തെത്തി മതദേഹം കണ്ണൂർ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി. 60 വയസ് പ്രായമുള്ള വെളുത്ത നിറവും തടിച്ച പ്രകൃതവും ഉള്ള പുരുഷന്റെ താണ് മൃതദേഹം. കറുത്ത ഷർട്ടാണ് വേഷം. കഷണ്ടിയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വളപട്ടണം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.

## Article Content

വളപട്ടണം പുഴയിൽ പാപ്പിനിശ്ശേരി ഇല്ലാച്ചി കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. നാട്ടുകാരാണ് കടവിന് സമീപത്ത് കാണപ്പെട്ട മൃതദേഹം കരക്കെത്തിച്ചത്. വളപട്ടണം പോലീസ് സ്ഥലത്തെത്തി മതദേഹം കണ്ണൂർ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി. 60 വയസ് പ്രായമുള്ള വെളുത്ത നിറവും തടിച്ച പ്രകൃതവും ഉള്ള പുരുഷന്റെ താണ് മൃതദേഹം. കറുത്ത ഷർട്ടാണ് വേഷം. കഷണ്ടിയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വളപട്ടണം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109013/valapattanam-river)