---
title: "പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ബി.ആർ.അംബേദ്കറുടെ 132 -മത് ജന്മദിനം ആഘോഷിച്ചു"
english_title: "b r ambedkar birthday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109012/b-r-ambedkar-birthday"
published_at: "2023-04-14T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643973dfd7825_IMG-20230414-WA0111.jpg"
keywords: []
---

# പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ബി.ആർ.അംബേദ്കറുടെ 132 -മത് ജന്മദിനം ആഘോഷിച്ചു

> **Lead Summary:** **പാപ്പിനിശേരി: ** സാമൂഹ്യ പരിഷ്കർത്താവും ഭരണഘടനാ ശിൽപിയുമായ ഭാരതരത്നം ബാബാസാ ഹേബ് ഡോ.ബി.ആർ.അംബേദ്കറിന്റെ ജന്മദിനത്തോടനുബന്ദിച്ച് പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പുഷ്പാര്‍ച്ചന ഡി.സി.സി. സെക്രട്ടറി ജയകൃഷ്ണൻ ഉത്ഘാടനം ചെയ്തു. ജാഫർ മങ്കടവിന്റെ അദ്യക്ഷനായി. ദളിത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡണ്ട് പി. ചന്ദ്രൻ. .ഗംഗാധരൻ മാസ്റ്റർ, മുനീർ, എന്‍. .പ്രദീപ് കുമാർ, അനീഷ്, ഖത്തർ കമ്മിറ്റി അംഗം ആരിഫ്, നാസില, ഉണ്ണികൃഷ്ണൻ എന്നിവർ നേത്രത്വം നൽകി സി.രാജീവൻ സ്വാഗതവും കെ.മുസ്തഫ നന്ദിയും പറഞ്ഞു. ചിത്രം: ഭാരതരത്നം ബാബാസാ ഹേബ് പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഡോ.ബി.ആർ.അംബേദ്കറിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ പുഷ്പാര്‍ച്ചന ഡി.സി.സി. സെക്രട്ടറി ജയകൃഷ്ണൻ ഉത്ഘാടനം ചെയ്യുന്നു.

## Article Content

**പാപ്പിനിശേരി: ** സാമൂഹ്യ പരിഷ്കർത്താവും ഭരണഘടനാ ശിൽപിയുമായ ഭാരതരത്നം ബാബാസാ ഹേബ് ഡോ.ബി.ആർ.അംബേദ്കറിന്റെ ജന്മദിനത്തോടനുബന്ദിച്ച് പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പുഷ്പാര്‍ച്ചന ഡി.സി.സി. സെക്രട്ടറി ജയകൃഷ്ണൻ ഉത്ഘാടനം ചെയ്തു. ജാഫർ മങ്കടവിന്റെ അദ്യക്ഷനായി. ദളിത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡണ്ട് പി. ചന്ദ്രൻ. .ഗംഗാധരൻ മാസ്റ്റർ, മുനീർ, എന്‍. .പ്രദീപ് കുമാർ, അനീഷ്, ഖത്തർ കമ്മിറ്റി അംഗം ആരിഫ്, നാസില, ഉണ്ണികൃഷ്ണൻ എന്നിവർ നേത്രത്വം നൽകി സി.രാജീവൻ സ്വാഗതവും കെ.മുസ്തഫ നന്ദിയും പറഞ്ഞു. ചിത്രം: ഭാരതരത്നം ബാബാസാ ഹേബ് പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഡോ.ബി.ആർ.അംബേദ്കറിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ പുഷ്പാര്‍ച്ചന ഡി.സി.സി. സെക്രട്ടറി ജയകൃഷ്ണൻ ഉത്ഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109012/b-r-ambedkar-birthday)