---
title: " പുലയൻ സമുദായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ബി.ആർ.അംബേദ്കറുടെ ജന്മദിനം ആഘോഷിച്ചു"
english_title: "pulayar samudayam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109010/pulayar-samudayam"
published_at: "2023-04-14T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64397057a92b7_acci.jfif"
keywords: []
---

#  പുലയൻ സമുദായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ബി.ആർ.അംബേദ്കറുടെ ജന്മദിനം ആഘോഷിച്ചു

> **Lead Summary:** > പട്ടുവം പഞ്ചായത്ത് പുലയൻ സമുദാ യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ ഭരണഘടന ശിൽപിയും ദളിത് സാമൂഹം നവോത്ഥാന വിപ്ലവകാരിയും ആദ്യത്തെ നിയമമന്ത്രിയുമായ ഭാരതരത്നം ഡോക്ടർ ബി.ആർ.അംബേദ്കറുടെ 132 -മത് ജന്മദിനം ആഘോഷിച്ചു. പട്ടുവം യു.പി.സ്കൂളിന് മുൻവശം " ഹരിജൻ തറ "യിൽ അംബേദ്ക്കറുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.ചടങ്ങിൽ പ്രസിഡണ്ട് ഇ.ഗോപാല ൻ ആദ്ധ്യക്ഷത വഹിച്ചു.ഒ.രവീന്ദ്രൻ, ബി.അശോകൻ, ടി.ശിവദാസൻ എന്നിവർ സംസാരിച്ചു.

## Article Content

> പട്ടുവം പഞ്ചായത്ത് പുലയൻ സമുദാ യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ ഭരണഘടന ശിൽപിയും ദളിത് സാമൂഹം നവോത്ഥാന വിപ്ലവകാരിയും ആദ്യത്തെ നിയമമന്ത്രിയുമായ ഭാരതരത്നം ഡോക്ടർ ബി.ആർ.അംബേദ്കറുടെ 132 -മത് ജന്മദിനം ആഘോഷിച്ചു. പട്ടുവം യു.പി.സ്കൂളിന് മുൻവശം " ഹരിജൻ തറ "യിൽ അംബേദ്ക്കറുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.ചടങ്ങിൽ പ്രസിഡണ്ട് ഇ.ഗോപാല ൻ ആദ്ധ്യക്ഷത വഹിച്ചു.ഒ.രവീന്ദ്രൻ, ബി.അശോകൻ, ടി.ശിവദാസൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109010/pulayar-samudayam)