---
title: "തളിപ്പറമ്പ് ജയ്‌ഹിന്ദ്‌ ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു "
english_title: "Jaihind charity centre"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10896/jaihind-charity-centre"
published_at: "2021-11-15T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61924e2353eb2_IMG-20211114-WA0010.jpg"
keywords: []
---

# തളിപ്പറമ്പ് ജയ്‌ഹിന്ദ്‌ ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു 

> **Lead Summary:**  പരിയാരം: ജയ് ഹിന്ദ് ചാരിറ്റി സെൻ്റർ തളിപ്പറമ്പിൻ്റെ നേതൃത്വത്തിൽ പരിയാരം വില്ലേജ് പരിധിയിലെഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

## Article Content

 പരിയാരം: ജയ് ഹിന്ദ് ചാരിറ്റി സെൻ്റർ തളിപ്പറമ്പിൻ്റെ നേതൃത്വത്തിൽ പരിയാരം വില്ലേജ് പരിധിയിലെഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

പരിയാരത്ത് നടന്ന ചടങ്ങ് ദേശിയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉൽഘാടനം ചെയ്തു,

കെ.വി ടി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു പരിയാരം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.വി സജീവൻ, സാജീതടിച്ചർ, ദൃശ്യ ദിനേശൻ, കെ . എസ് .എസ്. പി. എ ജില്ലാ കമ്മിറ്റി അംഗം ഇ വിജയൻ മാസ്റ്റർ, , പി.വി ഗോപാലൻ , സൂനീർ ഞാറ്റുവയൽഎന്നിവർ സംസാരിച്ചു , വി.ബി .കുബേരൻ നമ്പൂതിരി സ്വാഗതവും, അൽഅമീൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10896/jaihind-charity-centre)