---
title: "കണ്ണൂരും തളിപ്പറമ്പിലും  കസ്തൂരിയുമായി മൂന്ന് പേർ പിടിയിൽ"
english_title: "kasthoori"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108902/kasthoori"
published_at: "2023-04-14T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6438d5b283925_news-card.jpg"
keywords: []
---

# കണ്ണൂരും തളിപ്പറമ്പിലും  കസ്തൂരിയുമായി മൂന്ന് പേർ പിടിയിൽ

> **Lead Summary:** **കണ്ണൂർ : **ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ അജിത്ത് കെ രാമന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് 7 കസ്തൂരി പിടികൂടിയത്. എറണാകുളം സ്വദേശി ടി എ . ഹഫ്സൽ, തൃശൂർ സ്വദേശി എ എച്ച് ഷാനവാസ്, എന്നിവരെ കണ്ണൂരിൽ നിന്നും തോമസ് പുളിപ്പറമ്പിലിനെ തളിപ്പറമ്പിൽ വെച്ചുമാണ് പിടികൂടിയത്. കോഴിക്കോട് ഫോറസ്റ്റ് കൺസർവേറ്റർ നരേന്ദ്ര ബാബുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. മോഹവില ലഭിക്കുമെന്ന വ്യാജ പ്രചരണത്തെ തുടർന്നാണ് മാനുകളെ വേട്ടയാടി കസ്തൂരി ശേഖരിക്കുന്നത്.

## Article Content

**കണ്ണൂർ : **ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ അജിത്ത് കെ രാമന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് 7 കസ്തൂരി പിടികൂടിയത്. എറണാകുളം സ്വദേശി ടി എ . ഹഫ്സൽ, തൃശൂർ സ്വദേശി എ എച്ച് ഷാനവാസ്, എന്നിവരെ കണ്ണൂരിൽ നിന്നും തോമസ് പുളിപ്പറമ്പിലിനെ തളിപ്പറമ്പിൽ വെച്ചുമാണ് പിടികൂടിയത്. കോഴിക്കോട് ഫോറസ്റ്റ് കൺസർവേറ്റർ നരേന്ദ്ര ബാബുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. മോഹവില ലഭിക്കുമെന്ന വ്യാജ പ്രചരണത്തെ തുടർന്നാണ് മാനുകളെ വേട്ടയാടി കസ്തൂരി ശേഖരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108902/kasthoori)