---
title: "കാപ്പാടൻ മാധവി നിര്യാതയായി"
english_title: "kappadan madhavi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108901/kappadan-madhavi"
published_at: "2023-04-14T09:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6438d3ec87daa_Untitled-2-web.jpg"
keywords: []
---

# കാപ്പാടൻ മാധവി നിര്യാതയായി

> **Lead Summary:** **കണ്ണപുരം : ** കാപ്പാടൻ മാധവി നിര്യാതയായി. ശകുന്തള ഹോട്ടൽ ഉടമയാണ്. ഭർത്താവ് : പരേതനായ കാപ്പാടൻ കോരൻ. മക്കൾ : ശകുന്തള, ശരീല, ശൈലജ, ശാന്ത. മരുമക്കൾ : ശശിധരൻ ,വിജയൻ , ബാലൻ (ചേലേരി ), വിനോദ് (കണ്ണോത്തും ചാൽ) സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 11 ന് കണ്ണപുരം മണികണ്ഠ ടാക്കീസിനു സമീപം ശ്മശാനത്തിൽ.

## Article Content

**കണ്ണപുരം : ** കാപ്പാടൻ മാധവി നിര്യാതയായി. ശകുന്തള ഹോട്ടൽ ഉടമയാണ്. ഭർത്താവ് : പരേതനായ കാപ്പാടൻ കോരൻ. മക്കൾ : ശകുന്തള, ശരീല, ശൈലജ, ശാന്ത. മരുമക്കൾ : ശശിധരൻ ,വിജയൻ , ബാലൻ (ചേലേരി ), വിനോദ് (കണ്ണോത്തും ചാൽ) സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 11 ന് കണ്ണപുരം മണികണ്ഠ ടാക്കീസിനു സമീപം ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108901/kappadan-madhavi)