---
title: "പരിയാരം പ്രസ് ക്ലബ്ബ് വിഷു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു"
english_title: "vishu celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108900/vishu-celebration"
published_at: "2023-04-14T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6438d2da97633_acci.jfif"
keywords: []
---

# പരിയാരം പ്രസ് ക്ലബ്ബ് വിഷു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം: **പരിയാരം പ്രസ് ക്ലബ്ബ് വിഷു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ വിജയ് നീലകണ്ഠൻ, ജീവ കാരുണ്യ പ്രവർത്തകൻ ഹരിത രമേശൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ടി.വി.പത്മനാഭൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.ജെ.യു.ജില്ലാ പ്രസിഡൻ്റ് കരിമ്പം.കെ.പി.രാജീവൻ, രാഘവൻ കടന്നപ്പള്ളി, പപ്പൻ കുഞ്ഞിമംഗലം, ജയരാജ് മാതമംഗലം, ഒ.കെ.നാരായണൻ നമ്പൂതിരി, ടി. ബാബു പഴയങ്ങാടി, രാജീവൻ പാലയാട്, ദിനേശൻ മറവൻസ്, പ്രണവ് പെരുവാമ്പ എന്നിവർ പ്രസംഗിച്ചു.

## Article Content

**പരിയാരം: **പരിയാരം പ്രസ് ക്ലബ്ബ് വിഷു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ വിജയ് നീലകണ്ഠൻ, ജീവ കാരുണ്യ പ്രവർത്തകൻ ഹരിത രമേശൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ടി.വി.പത്മനാഭൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.ജെ.യു.ജില്ലാ പ്രസിഡൻ്റ് കരിമ്പം.കെ.പി.രാജീവൻ, രാഘവൻ കടന്നപ്പള്ളി, പപ്പൻ കുഞ്ഞിമംഗലം, ജയരാജ് മാതമംഗലം, ഒ.കെ.നാരായണൻ നമ്പൂതിരി, ടി. ബാബു പഴയങ്ങാടി, രാജീവൻ പാലയാട്, ദിനേശൻ മറവൻസ്, പ്രണവ് പെരുവാമ്പ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108900/vishu-celebration)