---
title: "കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം തുടരും: ചർച്ച പരാജയം"
english_title: "petrol pumb strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108808/petrol-pumb-strike"
published_at: "2023-04-13T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437c3fb731e3_news-card.jpg"
keywords: []
---

# കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം തുടരും: ചർച്ച പരാജയം

> **Lead Summary:** കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് തുടരും ബോണസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംയുക്ത സമരസമിതി ഇന്ന് രാവിലെ മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ വിപിൻലാലിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയാണ് പരാജയപ്പെട്ടത്. ഇനി കലക്ടറുടെ സാന്നിധ്യത്തിൽ ചർച്ച ഉണ്ടാകും. പെട്രോൾ പമ്പ് സമരത്തെ തുടർന്ന് കണ്ണൂർ ജില്ലയിലെ പെട്രോൾ വിതരണം പൂർണമായും മുടങ്ങി.

## Article Content

കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് തുടരും ബോണസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംയുക്ത സമരസമിതി ഇന്ന് രാവിലെ മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ വിപിൻലാലിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയാണ് പരാജയപ്പെട്ടത്. ഇനി കലക്ടറുടെ സാന്നിധ്യത്തിൽ ചർച്ച ഉണ്ടാകും. പെട്രോൾ പമ്പ് സമരത്തെ തുടർന്ന് കണ്ണൂർ ജില്ലയിലെ പെട്രോൾ വിതരണം പൂർണമായും മുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108808/petrol-pumb-strike)