---
title: "മൊബൈല്‍ ഫോണ്‍ റീട്ടെയ്‌ലര്‍സ് അസോസിയേഷന്‍ ഓഫ് കേരള (MPRAK) തളിപ്പറമ്പ യൂണിറ്റ് ഇഫ്താര്‍ സ്‌നേഹ സംഗമം നടത്തി."
english_title: "MPRAK taliparamba ifthar meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108745/mprak-taliparamba-ifthar-meet"
published_at: "2023-04-13T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64378cea456d7_last-2.jpg"
keywords: []
---

# മൊബൈല്‍ ഫോണ്‍ റീട്ടെയ്‌ലര്‍സ് അസോസിയേഷന്‍ ഓഫ് കേരള (MPRAK) തളിപ്പറമ്പ യൂണിറ്റ് ഇഫ്താര്‍ സ്‌നേഹ സംഗമം നടത്തി.

> **Lead Summary:** മൊബൈൽ ഫോണ് റീട്ടെയ്ലർസ് അസോസിയേഷൻ ഓഫ് കേരള തളിപ്പറമ്പ യൂണിറ്റ് ഇഫ്താർ സ്നേഹ സംഗമം നടത്തി.

## Article Content

മൊബൈൽ ഫോണ് റീട്ടെയ്ലർസ് അസോസിയേഷൻ ഓഫ് കേരള തളിപ്പറമ്പ യൂണിറ്റ് ഇഫ്താർ സ്നേഹ സംഗമം നടത്തി.

കോട്ടക്കുന്ന് ടർഫിൽ നടന്ന പരിപാടിയിൽ ജില്ല ട്രഷറർ നൗഷാദ് മുഖ്യാതിഥിയായി.

ജില്ല ഭാരവാഹികളായ ഷുക്കൂർ, മജീദ് സി കെ,ഹാരിസ് കെ വി,ഷമീം,യൂണിറ്റ് ഭാരവാഹികളായ ജസീം,ഫൈസൽ,ഫായിസ്,ജിജീഷ്,വിനോദ്‌കുമാർ,റിയാസ്,മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108745/mprak-taliparamba-ifthar-meet)