---
title: "കാര്യമ്പലം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി വിഷു കിറ്റ് വിതരണം നടത്തി"
english_title: "kaaryambalam muslim league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108737/kaaryambalam-muslim-league"
published_at: "2023-04-13T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643783523371d_acci.jfif"
keywords: []
---

# കാര്യമ്പലം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി വിഷു കിറ്റ് വിതരണം നടത്തി

> **Lead Summary:** കാര്യമ്പലം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ വിഷു കിറ്റ് വിതണോത്ഘാടനം മുനിസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ അഷ്‌റഫ്‌ ബപ്പു വാർഡ് കൗൺസില ർ കെ. പി കദീജക്ക് കൈമാറി നിർവഹിച്ചു. മുൻസിപ്പൽ മുസ്‌ലിം ലീഗ് ഭാരവാഹികളായ സിദീഖ് ഗാന്ധി,ഇസ്മായിൽ പി.പി വാർഡ് ഭാരവാഹികളായ കെ സഹീദ് ഹാജി, മൻസൂർ കാര്യമ്പലം, ഗാന്ധി മുജീബ്,ഉമ്മർ ഹാജി,ശിഹാബ് പൗലാദ്,സിറാജ് കൊടിയിൽ,സഫീർ കണ്ണൻകീൽ തുടങ്ങിയവർ പങ്കെടുത്തു.

## Article Content

കാര്യമ്പലം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ വിഷു കിറ്റ് വിതണോത്ഘാടനം മുനിസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ അഷ്‌റഫ്‌ ബപ്പു വാർഡ് കൗൺസില ർ കെ. പി കദീജക്ക് കൈമാറി നിർവഹിച്ചു. മുൻസിപ്പൽ മുസ്‌ലിം ലീഗ് ഭാരവാഹികളായ സിദീഖ് ഗാന്ധി,ഇസ്മായിൽ പി.പി വാർഡ് ഭാരവാഹികളായ കെ സഹീദ് ഹാജി, മൻസൂർ കാര്യമ്പലം, ഗാന്ധി മുജീബ്,ഉമ്മർ ഹാജി,ശിഹാബ് പൗലാദ്,സിറാജ് കൊടിയിൽ,സഫീർ കണ്ണൻകീൽ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108737/kaaryambalam-muslim-league)