---
title: "റംസാൻ, വിഷു കിറ്റ് വിതരണവും പാലിയേറ്റീവ് ഉപകരണ സമർപ്പണവും സംഘടിപ്പിച്ചു"
english_title: "ramsan vishu kit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108734/ramsan-vishu-kit"
published_at: "2023-04-13T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64378116bad86_acci.jfif"
keywords: []
---

# റംസാൻ, വിഷു കിറ്റ് വിതരണവും പാലിയേറ്റീവ് ഉപകരണ സമർപ്പണവും സംഘടിപ്പിച്ചു

> **Lead Summary:** **മാണിയൂർ : **മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് മാണിയൂർ ലോക്കൽ കമ്മിറ്റി റമദാൻ - വിഷു കിറ്റ് വിതരണം CPIM കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉൽഘാടനം ചെയ്തു. പാലിയേറ്റീവ് ഉപകരണ സമർപ്പണം CPM മയ്യിൽ ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ നിർവ്വഹിച്ചു.കെ.തൻസീർ അദ്ധ്യക്ഷ്യം വഹിച്ചു. പരിപാടിയിൽ പി.ദിവാകരൻ, പി.കെ മുനീർ, കുതിരയോടൻ രാജൻ, കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

## Article Content

**മാണിയൂർ : **മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് മാണിയൂർ ലോക്കൽ കമ്മിറ്റി റമദാൻ - വിഷു കിറ്റ് വിതരണം CPIM കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉൽഘാടനം ചെയ്തു. പാലിയേറ്റീവ് ഉപകരണ സമർപ്പണം CPM മയ്യിൽ ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ നിർവ്വഹിച്ചു.കെ.തൻസീർ അദ്ധ്യക്ഷ്യം വഹിച്ചു. പരിപാടിയിൽ പി.ദിവാകരൻ, പി.കെ മുനീർ, കുതിരയോടൻ രാജൻ, കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108734/ramsan-vishu-kit)