---
title: "എസ് ടി യു മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂണിയൻ റംസാൻ കിറ്റും ഐ ഡി വിതരണവും സംഘടിപ്പിച്ചു"
english_title: "s t u motor and engineering workers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108733/s-t-u-motor-and-engineering-workers"
published_at: "2023-04-13T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64377ffc472c2_acci.jfif"
keywords: []
---

# എസ് ടി യു മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂണിയൻ റംസാൻ കിറ്റും ഐ ഡി വിതരണവും സംഘടിപ്പിച്ചു

> **Lead Summary:** എസ് ടി യു മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റി ,നുറ്റി അമ്പതോളം വരുന്ന മോട്ടോർ തൊഴിലാളികൾക്ക് റംസാൻ കിറ്റ് വിതരണവും , ഐ ഡി വിതരണവും സംഘടിപ്പിച്ചു. മാട്ടൂൽ സെൻട്രൽ എം യു പി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് എസ് ടി യു മോട്ടോർ മാട്ടൂൽ പഞ്ചായത്ത് പ്രസിഡണ്ട് എസ് വി സക്കരിയയുടെ അദ്ദ്യക്ഷതയിൽ , മുസ്ലിം ലീഗ് മാട്ടൂൽ പഞ്ചായത്ത് പ്രസിഡണ്ട് നസീർ ബി മാട്ടൂൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഖാജാ റഹ് മാൻ ദാരിമി ലക്ഷദ്വീപ് പ്രാർത്ഥന നടത്തി. തുടർന്ന് യൂണിയനിൽ പുതുതായി അംഗത്വമെടുത്തവർക്ക് എസ് ടി യു മോട്ടോർ , കണ്ണൂർ ജില്ലാ പ്രസിഡണ്ട് എ പി ഇബ്രാഹിം ഐ ഡി വിതരണം നടത്തി. എസ് ടി യു മോട്ടോർ മാട്ടൂൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇ അബ്ദുൾ റാസിഖ് , കെ വി മുഹമ്മദലി, ടി എം വി സജ്ജാദ് തുടങ്ങിയവർ സംസാരിച്ചു.****

## Article Content

എസ് ടി യു മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റി ,നുറ്റി അമ്പതോളം വരുന്ന മോട്ടോർ തൊഴിലാളികൾക്ക് റംസാൻ കിറ്റ് വിതരണവും , ഐ ഡി വിതരണവും സംഘടിപ്പിച്ചു. മാട്ടൂൽ സെൻട്രൽ എം യു പി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് എസ് ടി യു മോട്ടോർ മാട്ടൂൽ പഞ്ചായത്ത് പ്രസിഡണ്ട് എസ് വി സക്കരിയയുടെ അദ്ദ്യക്ഷതയിൽ , മുസ്ലിം ലീഗ് മാട്ടൂൽ പഞ്ചായത്ത് പ്രസിഡണ്ട് നസീർ ബി മാട്ടൂൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഖാജാ റഹ് മാൻ ദാരിമി ലക്ഷദ്വീപ് പ്രാർത്ഥന നടത്തി. തുടർന്ന് യൂണിയനിൽ പുതുതായി അംഗത്വമെടുത്തവർക്ക് എസ് ടി യു മോട്ടോർ , കണ്ണൂർ ജില്ലാ പ്രസിഡണ്ട് എ പി ഇബ്രാഹിം ഐ ഡി വിതരണം നടത്തി. എസ് ടി യു മോട്ടോർ മാട്ടൂൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇ അബ്ദുൾ റാസിഖ് , കെ വി മുഹമ്മദലി, ടി എം വി സജ്ജാദ് തുടങ്ങിയവർ സംസാരിച്ചു.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108733/s-t-u-motor-and-engineering-workers)