---
title: "തളിപ്പറമ്പ് നഗരസഭ സൗഹൃദ ഇഫ്താർ സംഗമവും മികച്ച ഓഫീസർമാർക്കും ജീവനക്കാർക്കുമുള്ള അനുമോദനവും സംഘടിപ്പിച്ചു"
english_title: "thalipparamb municipality"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108668/thalipparamb-municipality"
published_at: "2023-04-12T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436c5943ebfb_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ സൗഹൃദ ഇഫ്താർ സംഗമവും മികച്ച ഓഫീസർമാർക്കും ജീവനക്കാർക്കുമുള്ള അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ സൗഹൃദ ഇഫ്താർ സംഗമവും,2022-23 വർഷത്തെ വാർഷിക പദ്ധതി നിർവഹണത്തിൽ മികച്ച പ്രവർത്തനം നടത്തിയ ഇപ്ലിമെന്റിംഗ് ഓഫീസർമാർക്കും ജീവക്കാർക്കുമുള്ള അനുമോദനവും സംഘടിപ്പിച്ചു നഗരസഭാ കാര്യാലയത്തിൽ നടന്ന പരിപാടി ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു വികസനകാര്യ സ്റ്റാന്റിംഗ് അധ്യക്ഷ ശ്രീമതി. ഷബിത എം കെ സ്വാഗതം പറഞ്ഞു, ക്ഷേമ കാര്യ സമിതി അധ്യക്ഷ ശ്രീമതി.റജില പി, ആരോഗ്യ കാര്യ സമിതി അധ്യക്ഷ ശ്രീമതി. നബീസ ബീവി, പൊതുമരാമത്ത് സമിതി അധ്യക്ഷൻ ശ്രീ. പി പി മുഹമ്മദ്‌ നിസാർ,വിദ്യാഭ്യാസ സമിതി അധ്യക്ഷ ശ്രീമതി. കദീജ കെ പി കൗൺസിലർമാരായ ശ്രീമതി ഒ സുഭാഗ്യം, ശ്രീ വത്സരാജൻ, നഗരസഭാ സെക്രട്ടറി ശ്രീ സുബൈർ കെ പി, ആസൂത്രണ സമിതി ഉപാധ്ക്ഷ്യൻ ശ്രീ. പി കെ സുബൈർ, മുൻ ചെയർമാൻ ശ്രീ. മഹമൂദ് ആള്ളാംകുളം, ശ്രീ. പി മുഹമ്മദ്‌ ഇക്ബാൽ, ശ്രീ. അഡ്വ. മോഹൻദാസ്, , മുൻ വൈസ് ചെയർമാൻമാരായ ശ്രീ. ഗംഗാധരൻ പി വി, ശ്രീ ടി.ബാലകൃഷ്ണൻ,ശ്രീ. കോമത്ത് മുരളീധരൻ, തളിപ്പറമ്പ പ്രെസ്സ് ഫോറം പ്രസിഡന്റ്‌ ശ്രീ. എം കെ മനോഹരൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താജുദ്ധീൻ, മനോഹരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു,2022-23 വർഷത്തെ വാർഷിക പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ ഇപ്ലിമെന്റിംഗ് ഓഫീസർമാർക്കും ജീവനക്കാർക്കുമുള്ള സ്നേഹോപഹാരം നൽകൽ നഗരസഭാ ചെയർപേഴ്സൺ നിർവഹിച്ചു കൗൺസിലർ സി പി മനോജ്‌ നന്ദി പറഞ്ഞു

## Article Content

തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ സൗഹൃദ ഇഫ്താർ സംഗമവും,2022-23 വർഷത്തെ വാർഷിക പദ്ധതി നിർവഹണത്തിൽ മികച്ച പ്രവർത്തനം നടത്തിയ ഇപ്ലിമെന്റിംഗ് ഓഫീസർമാർക്കും ജീവക്കാർക്കുമുള്ള അനുമോദനവും സംഘടിപ്പിച്ചു നഗരസഭാ കാര്യാലയത്തിൽ നടന്ന പരിപാടി ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു വികസനകാര്യ സ്റ്റാന്റിംഗ് അധ്യക്ഷ ശ്രീമതി. ഷബിത എം കെ സ്വാഗതം പറഞ്ഞു, ക്ഷേമ കാര്യ സമിതി അധ്യക്ഷ ശ്രീമതി.റജില പി, ആരോഗ്യ കാര്യ സമിതി അധ്യക്ഷ ശ്രീമതി. നബീസ ബീവി, പൊതുമരാമത്ത് സമിതി അധ്യക്ഷൻ ശ്രീ. പി പി മുഹമ്മദ്‌ നിസാർ,വിദ്യാഭ്യാസ സമിതി അധ്യക്ഷ ശ്രീമതി. കദീജ കെ പി കൗൺസിലർമാരായ ശ്രീമതി ഒ സുഭാഗ്യം, ശ്രീ വത്സരാജൻ, നഗരസഭാ സെക്രട്ടറി ശ്രീ സുബൈർ കെ പി, ആസൂത്രണ സമിതി ഉപാധ്ക്ഷ്യൻ ശ്രീ. പി കെ സുബൈർ, മുൻ ചെയർമാൻ ശ്രീ. മഹമൂദ് ആള്ളാംകുളം, ശ്രീ. പി മുഹമ്മദ്‌ ഇക്ബാൽ, ശ്രീ. അഡ്വ. മോഹൻദാസ്, , മുൻ വൈസ് ചെയർമാൻമാരായ ശ്രീ. ഗംഗാധരൻ പി വി, ശ്രീ ടി.ബാലകൃഷ്ണൻ,ശ്രീ. കോമത്ത് മുരളീധരൻ, തളിപ്പറമ്പ പ്രെസ്സ് ഫോറം പ്രസിഡന്റ്‌ ശ്രീ. എം കെ മനോഹരൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താജുദ്ധീൻ, മനോഹരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു,2022-23 വർഷത്തെ വാർഷിക പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ ഇപ്ലിമെന്റിംഗ് ഓഫീസർമാർക്കും ജീവനക്കാർക്കുമുള്ള സ്നേഹോപഹാരം നൽകൽ നഗരസഭാ ചെയർപേഴ്സൺ നിർവഹിച്ചു കൗൺസിലർ സി പി മനോജ്‌ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108668/thalipparamb-municipality)