---
title: "കാർക്കീൽ പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ"
english_title: "karkkeel"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108667/karkkeel"
published_at: "2023-04-12T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436c4484663b_acci.jfif"
keywords: []
---

# കാർക്കീൽ പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ

> **Lead Summary:** കാർക്കീൽ പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (ഏപ്രിൽ 13) വൈകുന്നേരം അഞ്ചുമണിക്ക് കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കുന്നു. പരിപാടിയിൽ സംഘാടകസമിതി കൺവീനർ പി മനോജ് സ്വാഗതം പറയും, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ അധ്യക്ഷത വഹിക്കും. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ ലൈബ്രറി റൂം ഉദ്ഘാടനം ചെയ്യും, കെ സന്തോഷ് കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും, ടിവി ജയകൃഷ്ണൻ ലൈബ്രറിക്കായി പുസ്തകം ഏറ്റുവാങ്ങും, എ രാജേഷ് സി ബാലകൃഷ്ണൻ ആർ ഗോപാലൻ മാസ്റ്റർ വി മുത്തു കൃഷ്ണൻ കെ മോഹന കൃഷ്ണൻ എന്നിവർ ആശംസയും ടി അനിൽ നന്ദിയും അറിയിക്കും. വായനശാല സെക്രട്ടറി എ. ബിന്തേഷ് റിപ്പോർട്ട് അവതരണം നടത്തും. വൈകുന്നേരം 7 മണിക്ക് വിവിധ കലാപരിപാടികൾ സംഘടിപ്പിക്കും.

## Article Content

കാർക്കീൽ പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (ഏപ്രിൽ 13) വൈകുന്നേരം അഞ്ചുമണിക്ക് കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കുന്നു. പരിപാടിയിൽ സംഘാടകസമിതി കൺവീനർ പി മനോജ് സ്വാഗതം പറയും, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ അധ്യക്ഷത വഹിക്കും. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ ലൈബ്രറി റൂം ഉദ്ഘാടനം ചെയ്യും, കെ സന്തോഷ് കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും, ടിവി ജയകൃഷ്ണൻ ലൈബ്രറിക്കായി പുസ്തകം ഏറ്റുവാങ്ങും, എ രാജേഷ് സി ബാലകൃഷ്ണൻ ആർ ഗോപാലൻ മാസ്റ്റർ വി മുത്തു കൃഷ്ണൻ കെ മോഹന കൃഷ്ണൻ എന്നിവർ ആശംസയും ടി അനിൽ നന്ദിയും അറിയിക്കും. വായനശാല സെക്രട്ടറി എ. ബിന്തേഷ് റിപ്പോർട്ട് അവതരണം നടത്തും. വൈകുന്നേരം 7 മണിക്ക് വിവിധ കലാപരിപാടികൾ സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108667/karkkeel)