---
title: "കരിമ്പത്ത് കടയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി"
english_title: "hans"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108663/hans"
published_at: "2023-04-12T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436c284e1266_1.jfif"
keywords: []
---

# കരിമ്പത്ത് കടയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

> **Lead Summary:** **തളിപ്പറമ്പ് : **കടയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കരിമ്പം പനക്കാട്ടെ കൊലക്കട്ടി തറമ്മൽ കെ.ടി.ദിലീപ് കുമാറിൻ്റെ കടയിൽ നിന്നാണ് തളിപ്പറമ്പ് എസ്.ഐ.എം.രഘുനാഥിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ ഹാൻസ് പിടികൂടിയത്.

## Article Content

**തളിപ്പറമ്പ് : **കടയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കരിമ്പം പനക്കാട്ടെ കൊലക്കട്ടി തറമ്മൽ കെ.ടി.ദിലീപ് കുമാറിൻ്റെ കടയിൽ നിന്നാണ് തളിപ്പറമ്പ് എസ്.ഐ.എം.രഘുനാഥിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ ഹാൻസ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108663/hans)