---
title: "കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ വായോധികൻ കുഴഞ്ഞു വീണു മരിച്ചു"
english_title: "abduljaleel"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108661/abduljaleel"
published_at: "2023-04-12T20:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436c20402664_Untitled-2-web.jpg"
keywords: []
---

# കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ വായോധികൻ കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ വായോധികൻ കുഴഞ്ഞു വീണു മരിച്ചു. പഴയങ്ങാടി മാടായി മില്ല് റോഡിൽ കെ കെ ഹൗസിൽ അബ്ദുൽ ജലീലിനെ ആണ് ഇന്ന് രാവിലെ കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടനെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെത്തിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു. കണ്ണപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. 

## Article Content

കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ വായോധികൻ കുഴഞ്ഞു വീണു മരിച്ചു. പഴയങ്ങാടി മാടായി മില്ല് റോഡിൽ കെ കെ ഹൗസിൽ അബ്ദുൽ ജലീലിനെ ആണ് ഇന്ന് രാവിലെ കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടനെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെത്തിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു. കണ്ണപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108661/abduljaleel)