---
title: "സ: സി കണ്ണന്റെ ചരമാവാർഷിക അനുസ്മരണയോഗം: സംഘാടകസമിതി രൂപീകരിച്ചു"
english_title: "c kannan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108567/c-kannan"
published_at: "2023-04-12T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643649ece3fa3_acci.jfif"
keywords: []
---

# സ: സി കണ്ണന്റെ ചരമാവാർഷിക അനുസ്മരണയോഗം: സംഘാടകസമിതി രൂപീകരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **സി ഐ ടി യു സ്ഥാപക നേതാക്കളിലൊരാളായ സ: സി.കണ്ണൻ്റെ പതിനേഴാം ചരമവാർഷിക അനുസ്മരണം ഏപ്രിൽ 15 മുതൽ 23 വരെ സംഘടിപ്പിക്കുന്നതിന് ClTU തീരുമാനിച്ചിട്ടുണ്ട്.മയ്യിൽ ഏറിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അനുസ്മരണ പരിപാടി ഏപ്രിൽ 20ന് വൈകുന്നേരം 5 മണിക്ക് ചട്ടുകപ്പാറ ഹൈസ്കൂൾ ജംഗ്ഷനിൽ വെച്ച് നടത്തുന്നതിന് സംഘാടക സമിതി രൂപീകരിച്ചു.യോഗത്തിൽ CITU മയ്യിൽ ഏറിയ സെക്രട്ടറി എ.ബാലകൃഷ്ണൻ, പ്രസിഡണ്ട് കെ.നാണു, വൈസ് പ്രസിഡണ്ട് പി.വി.ഗംഗാധരൻ എന്നിവർ സംസാരിച്ചു.കെ.വി.പവിത്രൻ അദ്ധ്യക്ഷ്യം വഹിച്ചു.കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി. കൺവീനർ - ആർ.വി.രാമകൃഷ്ണൻ ജോ: കൺവീനർ -എ.കൃഷ്ണൻ, എ ഗിരിധരൻ ചെയർമാൻ - കെ.രാമചന്ദ്രൻ ,വൈസ് ചെയർമാൻ - കെ.പ്രകാശൻ, കെ.ഗണേശൻ

## Article Content

**ചട്ടുകപ്പാറ: **സി ഐ ടി യു സ്ഥാപക നേതാക്കളിലൊരാളായ സ: സി.കണ്ണൻ്റെ പതിനേഴാം ചരമവാർഷിക അനുസ്മരണം ഏപ്രിൽ 15 മുതൽ 23 വരെ സംഘടിപ്പിക്കുന്നതിന് ClTU തീരുമാനിച്ചിട്ടുണ്ട്.മയ്യിൽ ഏറിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അനുസ്മരണ പരിപാടി ഏപ്രിൽ 20ന് വൈകുന്നേരം 5 മണിക്ക് ചട്ടുകപ്പാറ ഹൈസ്കൂൾ ജംഗ്ഷനിൽ വെച്ച് നടത്തുന്നതിന് സംഘാടക സമിതി രൂപീകരിച്ചു.യോഗത്തിൽ CITU മയ്യിൽ ഏറിയ സെക്രട്ടറി എ.ബാലകൃഷ്ണൻ, പ്രസിഡണ്ട് കെ.നാണു, വൈസ് പ്രസിഡണ്ട് പി.വി.ഗംഗാധരൻ എന്നിവർ സംസാരിച്ചു.കെ.വി.പവിത്രൻ അദ്ധ്യക്ഷ്യം വഹിച്ചു.കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി. കൺവീനർ - ആർ.വി.രാമകൃഷ്ണൻ ജോ: കൺവീനർ -എ.കൃഷ്ണൻ, എ ഗിരിധരൻ ചെയർമാൻ - കെ.രാമചന്ദ്രൻ ,വൈസ് ചെയർമാൻ - കെ.പ്രകാശൻ, കെ.ഗണേശൻ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108567/c-kannan)