---
title: "വെള്ളിക്കീൽ സെന്റ് തോമാസ് ദേവാലയത്തിൽ 7 ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷത്തിന് കൊടിയേറി"
english_title: "vellikkeel st.thomas "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108565/vellikkeel-stthomas"
published_at: "2023-04-12T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436487fa14ae_acci.jfif"
keywords: []
---

# വെള്ളിക്കീൽ സെന്റ് തോമാസ് ദേവാലയത്തിൽ 7 ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷത്തിന് കൊടിയേറി

> **Lead Summary:** വെള്ളിക്കീൽ സെന്റ് തോമാസ് ദേവാലയത്തിൽ 7 ദിവസം നീണ്ടു നിൽക്കുന്ന തിരുന്നാളാഘോത്തിന് തുടക്കം കുറിച്ച് കൊടിയേറ്റത്തോടു കൂടി ആരംഭിച്ചു. ഇടവക വികാരി ഫാ: സുനീഷ് ജോസഫ് കൊടിയേറ്റി തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലി ഫൊറോന വികാരി ഫാ: ജോസ് ആവന്നൂർ അർപ്പിച്ചു. മേരി മാത കുടുബ യൂണിറ്റ് , വേളാങ്കണ്ണി കുടുബ യൂണിറ്റ്, മതബോധന വിഭാഗം, കൊമ്പിരി സമൂഹം നേതൃത്വം നൽകി.

## Article Content

വെള്ളിക്കീൽ സെന്റ് തോമാസ് ദേവാലയത്തിൽ 7 ദിവസം നീണ്ടു നിൽക്കുന്ന തിരുന്നാളാഘോത്തിന് തുടക്കം കുറിച്ച് കൊടിയേറ്റത്തോടു കൂടി ആരംഭിച്ചു. ഇടവക വികാരി ഫാ: സുനീഷ് ജോസഫ് കൊടിയേറ്റി തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലി ഫൊറോന വികാരി ഫാ: ജോസ് ആവന്നൂർ അർപ്പിച്ചു. മേരി മാത കുടുബ യൂണിറ്റ് , വേളാങ്കണ്ണി കുടുബ യൂണിറ്റ്, മതബോധന വിഭാഗം, കൊമ്പിരി സമൂഹം നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108565/vellikkeel-stthomas)