---
title: "പെട്രോൾ പമ്പ് തൊഴിലാളികൾ നാളെ മുതൽ പണിമുടക്കിലേക്ക്"
english_title: "petrol pump workers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108534/petrol-pump-workers"
published_at: "2023-04-12T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64362fa1bd34b_acci.jfif"
keywords: []
---

# പെട്രോൾ പമ്പ് തൊഴിലാളികൾ നാളെ മുതൽ പണിമുടക്കിലേക്ക്

> **Lead Summary:** **കണ്ണൂർ: **ജില്ലയിലെ പെട്രോൾ പമ്പുകളിലെ തൊഴിലാളികൾ 13-ന്‌ രാവിലെ ആറ് മുതൽ അനിശ്ചിത കാല പണിമുടക്ക് നടത്തും. സി ഐ ടിയു, ഐ എൻ ടി യു സി, ബി എം എസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്കെന്ന് സംയുക്ത സമര സമിതി അറിയിച്ചു. 2022-23 വർഷത്തെ ബോണസ് നേടി എടുക്കുന്നതിന് ആണിതെന്നും സമര സമിതി അറിയിച്ചു.

## Article Content

**കണ്ണൂർ: **ജില്ലയിലെ പെട്രോൾ പമ്പുകളിലെ തൊഴിലാളികൾ 13-ന്‌ രാവിലെ ആറ് മുതൽ അനിശ്ചിത കാല പണിമുടക്ക് നടത്തും. സി ഐ ടിയു, ഐ എൻ ടി യു സി, ബി എം എസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്കെന്ന് സംയുക്ത സമര സമിതി അറിയിച്ചു. 2022-23 വർഷത്തെ ബോണസ് നേടി എടുക്കുന്നതിന് ആണിതെന്നും സമര സമിതി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108534/petrol-pump-workers)