---
title: "ചെറുപുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു"
english_title: "elephant attack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108526/elephant-attack"
published_at: "2023-04-12T09:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643629d51dca0_download_(2).jfif"
keywords: []
---

# ചെറുപുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

> **Lead Summary:** **കണ്ണൂർ : **ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാഴക്കുണ്ടം സ്വദേശിയായ കാട്ടാത്ത് എബിൻ സെബാസ്റ്റ്യനാണ് കൊല്ലപ്പെട്ടത്.രാജഗിരിയിൽ തച്ചിലേടത്ത് ഡാർവിൻ്റെ കൃഷിയിടത്തിൽ ബുധനാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് എബിനെ പരിക്കേറ്റ നിലയിൽ കണ്ടത്. നാട്ടുകാർ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

## Article Content

**കണ്ണൂർ : **ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാഴക്കുണ്ടം സ്വദേശിയായ കാട്ടാത്ത് എബിൻ സെബാസ്റ്റ്യനാണ് കൊല്ലപ്പെട്ടത്.രാജഗിരിയിൽ തച്ചിലേടത്ത് ഡാർവിൻ്റെ കൃഷിയിടത്തിൽ ബുധനാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് എബിനെ പരിക്കേറ്റ നിലയിൽ കണ്ടത്. നാട്ടുകാർ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108526/elephant-attack)