---
title: "മോണിംഗ് ക്രിക്കറ്റ് ഫ്രണ്ട്സ് തളിപ്പറമ്പ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു"
english_title: "iftar meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108434/iftar-meet"
published_at: "2023-04-11T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64352b9de629d_acci.jfif"
keywords: []
---

# മോണിംഗ് ക്രിക്കറ്റ് ഫ്രണ്ട്സ് തളിപ്പറമ്പ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** മോണിംഗ് ക്രിക്കറ്റ് ഫ്രണ്ട്സ് തളിപ്പറമ്പ് ഇഫ്താർ സംഗമം ബാംബൂ ഫ്രേഷ് ഹാളിൽ വെച്ചു നടത്തി. അംഗം ശ്രീകാന്തിന്റെ അധ്യക്ഷയതിൽ എംസിഫ് മുൻ ക്യാപ്റ്റൻ അമീർ കോടിയിൽ ഉൽഘാടനം ചെയ്തു. മുസ്തഫ, മൊയ്‌ദീൻ യു എം ഇബ്രാഹിം സിഎം, ഫർഹാൻ (സയ്യദ് നഗർ ക്രിക്കറ്റ് ). സിയാദ് ഷമീം (സർസയ്യദ് ക്രിക്കറ്റ് )എന്നിവർ ആശംസ പ്രസംഗവും ജംഷി കടമ്പേരി നന്ദിയും പറഞ്ഞു

## Article Content

മോണിംഗ് ക്രിക്കറ്റ് ഫ്രണ്ട്സ് തളിപ്പറമ്പ് ഇഫ്താർ സംഗമം ബാംബൂ ഫ്രേഷ് ഹാളിൽ വെച്ചു നടത്തി. അംഗം ശ്രീകാന്തിന്റെ അധ്യക്ഷയതിൽ എംസിഫ് മുൻ ക്യാപ്റ്റൻ അമീർ കോടിയിൽ ഉൽഘാടനം ചെയ്തു. മുസ്തഫ, മൊയ്‌ദീൻ യു എം ഇബ്രാഹിം സിഎം, ഫർഹാൻ (സയ്യദ് നഗർ ക്രിക്കറ്റ് ). സിയാദ് ഷമീം (സർസയ്യദ് ക്രിക്കറ്റ് )എന്നിവർ ആശംസ പ്രസംഗവും ജംഷി കടമ്പേരി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108434/iftar-meet)