---
title: "കൊടുംവേനലിൽ ആശ്വാസമായി തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ കേരള പോലീസ് അസോസിയേഷന്റെ തണ്ണീർപ്പന്തൽ"
english_title: "kerala police association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108430/kerala-police-association"
published_at: "2023-04-11T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643529c6225a9_news-card.jpg"
keywords: []
---

# കൊടുംവേനലിൽ ആശ്വാസമായി തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ കേരള പോലീസ് അസോസിയേഷന്റെ തണ്ണീർപ്പന്തൽ

> **Lead Summary:** **തളിപ്പറമ്പ്: **കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കണ്‍വെന്‍ഷന്റെ ഭാഗമായി തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ പൊതുജനങ്ങള്‍ക്ക് തണ്ണീര്‍ പന്തല്‍ ഒരുക്കി. റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐപിഎസ് തണ്ണീര്‍ പന്തലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.ജില്ലാ സെക്രട്ടറി കെ. പ്രിയേഷ് സ്വാഗതം പറഞ്ഞു. കേരള വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.എസ്.റിയാസ്, കേരള പോലീസ് ഓഫീസര്‍ അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറി രമേശന്‍ വെള്ളോറ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാജേഷ് കടമ്പേരി കെപിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി.വി.ജയേഷ്, ജില്ലാ ഭാരവാഹികളായ എന്‍.വി.രമേശന്‍, ഒതേനന്‍, കെപിഎ റൂറല്‍ ജില്ലാ പ്രസിഡന്റ് എം.കെ.സാഹിദ, കെ.സി.രതീഷ്, തളിപ്പറമ്പ് എസ് ഐ പി.യദുകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു .

## Article Content

**തളിപ്പറമ്പ്: **കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കണ്‍വെന്‍ഷന്റെ ഭാഗമായി തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ പൊതുജനങ്ങള്‍ക്ക് തണ്ണീര്‍ പന്തല്‍ ഒരുക്കി. റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐപിഎസ് തണ്ണീര്‍ പന്തലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.ജില്ലാ സെക്രട്ടറി കെ. പ്രിയേഷ് സ്വാഗതം പറഞ്ഞു. കേരള വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.എസ്.റിയാസ്, കേരള പോലീസ് ഓഫീസര്‍ അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറി രമേശന്‍ വെള്ളോറ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാജേഷ് കടമ്പേരി കെപിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി.വി.ജയേഷ്, ജില്ലാ ഭാരവാഹികളായ എന്‍.വി.രമേശന്‍, ഒതേനന്‍, കെപിഎ റൂറല്‍ ജില്ലാ പ്രസിഡന്റ് എം.കെ.സാഹിദ, കെ.സി.രതീഷ്, തളിപ്പറമ്പ് എസ് ഐ പി.യദുകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108430/kerala-police-association)