---
title: "തളിപ്പറമ്പ് സൂപ്പർ ലീഗ് ഔദ്യോഗിക ലോഗോ പ്രകാശനം റഹീസ് പെരുമ്പ നിർവഹിച്ചു"
english_title: "thalipparamb super league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108406/thalipparamb-super-league"
published_at: "2023-04-11T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643513eb65c64_acci.jfif"
keywords: []
---

# തളിപ്പറമ്പ് സൂപ്പർ ലീഗ് ഔദ്യോഗിക ലോഗോ പ്രകാശനം റഹീസ് പെരുമ്പ നിർവഹിച്ചു

> **Lead Summary:** തളിപ്പറമ്പ ഫുട്‍ബോൾ സൗഹൃദകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെയ് മൂന്നാം വാരം ദോഹയിൽ വെച്ചു സംഘടിപ്പിക്കുന്ന തളിപ്പറമ്പ സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ഔദ്യോഗിക ലോഗോ കെഎംസിസി സംസ്ഥാന സെക്രെട്ടറി റഹീസ് പെരുമ്പ പ്രകാശനം ചെയ്തു. TSL സീസൺ 1 ബ്രോഷർ പ്രകാശനം മണ്ഡലം കെഎംസിസി നേതാവും തൗഹീദ് ട്രേഡേഴ്സ് മാനേജിങ് ഡയറക്ടറുമായ റസാഖ് പിപി നിർവഹിച്ചു. തുമാമ കെഎംസിസി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ കെഎംസിസി ജനറൽ സെക്രെട്ടറി ഷഹബാസ് തങ്ങൾ, ട്രെഷറർ ഹാഷിം മട്ടന്നൂർ, സെക്രെട്ടറി ഹംസക്കുട്ടി വായാട്, തളിപ്പറമ്പ മണ്ഡലം കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം പുളുക്കൂൽ, ജനറൽ സെക്രെട്ടറി യൂനുസ് ശാന്തിഗിരി, വൈസ് പ്രസിഡന്റ് സാബിർ അള്ളാംകുളം, സെക്രെട്ടറി സകരിയ കൊമ്മച്ചി, TSL-1 ഓർഗനൈസേർസ് കമ്മിറ്റി ഭാരവാഹികളായ മൻസൂർ, സഫ്‌വാൻ, ഷംസീർ, ബഷീർ, സാഹിദ്, ഫാസിൽ, മഷ്ഹൂദ് തുടങ്ങിയവർ പങ്കെടുത്തു.

## Article Content

തളിപ്പറമ്പ ഫുട്‍ബോൾ സൗഹൃദകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെയ് മൂന്നാം വാരം ദോഹയിൽ വെച്ചു സംഘടിപ്പിക്കുന്ന തളിപ്പറമ്പ സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ഔദ്യോഗിക ലോഗോ കെഎംസിസി സംസ്ഥാന സെക്രെട്ടറി റഹീസ് പെരുമ്പ പ്രകാശനം ചെയ്തു. TSL സീസൺ 1 ബ്രോഷർ പ്രകാശനം മണ്ഡലം കെഎംസിസി നേതാവും തൗഹീദ് ട്രേഡേഴ്സ് മാനേജിങ് ഡയറക്ടറുമായ റസാഖ് പിപി നിർവഹിച്ചു. തുമാമ കെഎംസിസി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ കെഎംസിസി ജനറൽ സെക്രെട്ടറി ഷഹബാസ് തങ്ങൾ, ട്രെഷറർ ഹാഷിം മട്ടന്നൂർ, സെക്രെട്ടറി ഹംസക്കുട്ടി വായാട്, തളിപ്പറമ്പ മണ്ഡലം കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം പുളുക്കൂൽ, ജനറൽ സെക്രെട്ടറി യൂനുസ് ശാന്തിഗിരി, വൈസ് പ്രസിഡന്റ് സാബിർ അള്ളാംകുളം, സെക്രെട്ടറി സകരിയ കൊമ്മച്ചി, TSL-1 ഓർഗനൈസേർസ് കമ്മിറ്റി ഭാരവാഹികളായ മൻസൂർ, സഫ്‌വാൻ, ഷംസീർ, ബഷീർ, സാഹിദ്, ഫാസിൽ, മഷ്ഹൂദ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108406/thalipparamb-super-league)