---
title: "തളിപ്പറമ്പിൽ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ"
english_title: "kanjav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108129/kanjav"
published_at: "2023-04-09T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432f25d97911_Screenshot_20230409_224314_WhatsApp.jpg"
keywords: []
---

# തളിപ്പറമ്പിൽ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

> **Lead Summary:** തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജിൽ കുമാർ കെ കെ യുടെ നേതൃത്വത്തിൽ തളിപ്പറമ്പ ടൗൺ, ബസ് സ്റ്റാന്റ്, മന്ന പ്രദേശങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ തളിപ്പറമ്പ മന്ന ആലക്കോട് റോഡിൽ വെച്ച് 2 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിയായ അശോക് കുമാർ ഡിഗൽ എന്നയാളുടെ പേരിൽ ഒരു എൻ ഡി പി എസ് കേസ്സെടുത്തു. പാർട്ടിയിൽ പ്രിവെന്റീവ് ഓഫീസർ അഷറഫ് എം വി മലപ്പട്ടം സിവിൽ എക്സൈസ് ഓഫീസർമാരായ കെ.വി.ഷൈജു, വിനീഷ് കെ എന്നിവർ ഉണ്ടായിരുന്നു

## Article Content

തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജിൽ കുമാർ കെ കെ യുടെ നേതൃത്വത്തിൽ തളിപ്പറമ്പ ടൗൺ, ബസ് സ്റ്റാന്റ്, മന്ന പ്രദേശങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ തളിപ്പറമ്പ മന്ന ആലക്കോട് റോഡിൽ വെച്ച് 2 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിയായ അശോക് കുമാർ ഡിഗൽ എന്നയാളുടെ പേരിൽ ഒരു എൻ ഡി പി എസ് കേസ്സെടുത്തു. പാർട്ടിയിൽ പ്രിവെന്റീവ് ഓഫീസർ അഷറഫ് എം വി മലപ്പട്ടം സിവിൽ എക്സൈസ് ഓഫീസർമാരായ കെ.വി.ഷൈജു, വിനീഷ് കെ എന്നിവർ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108129/kanjav)