---
title: "ഖത്തർ കെഎംസിസി തളിപ്പറമ്പ മണ്ഡലം ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട്  ശ്രദ്ധേയമായി"
english_title: "iftar meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108066/iftar-meet"
published_at: "2023-04-09T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432a3c6c83e1_acci.jfif"
keywords: []
---

# ഖത്തർ കെഎംസിസി തളിപ്പറമ്പ മണ്ഡലം ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട്  ശ്രദ്ധേയമായി

> **Lead Summary:** ഖത്തർ കെഎംസിസി തളിപ്പറമ്പ മണ്ഡലം ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സമൂഹ നന്മക്ക് സംശുദ്ധ രാഷ്ട്രീയം എന്ന പ്രമേയത്തിൽ ജില്ലയിലുടനീളം നടന്നു വരുന്ന തൻഖിയ റമദാൻ സംഗമത്തിന്റെ ഭാഗമായാണ് തളിപ്പറമ്പ മണ്ഡലം കമ്മറ്റിയും ഇഫ്താർ സംഗമം സംഘടിപ്പിച്ചത്. കെഎംസിസി സംസ്ഥാന അധ്യക്ഷൻ SAM ബശീർ സംഗമം ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് ഇബ്രാഹിം പുളുക്കൂലിന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ SKSSF ജനറൽ സെക്രട്ടറിനാസർ ഫൈസി പാവന്നൂർ റംസാൻ പ്രഭാഷണവും പ്രാർത്ഥനയും നടത്തി. സംസ്ഥാന ഭാരവാഹികളായ റഹീസ് പെരുമ്പ, ഓ എ കരീം, കോയ കൊണ്ടോട്ടി, ജില്ലാ ജനറൽ സെക്രട്ടറി ഷഹബാസ് തങ്ങൾ,ട്രെഷറർ ഹാഷിം മട്ടന്നൂർ, ഭാരവാഹികളായ നൗഷാദ് മാങ്കടവ്, ബഷീർ കാട്ടൂർ, ഹംസ കുട്ടി വായാട്. മണ്ഡലം നേതാക്കളായ റസാഖ് മുക്കുന്ന്, റാഷിദ് പുളിങ്ങോം, ശകീർ പെടേന, ഷഫീഖ് മാങ്കടവ്‌, മുഹ്‌സിൻ നാറാത്ത്, നൗഫൽ ഇരിക്കൂർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി യൂനുസ് ശാന്തിഗിരി സ്വാഗതവും ഷംസീർ കമ്പിൽ നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ സാബിർ അള്ളാംകുളം , സകരിയ കൊമ്മച്ചി, സാഹിദ് ആസാദ് നഗർ, അർശിദ് കമ്പിൽ, യൂസഫ് പന്നിയൂർ, ശറഫുദ്ധീൻ ചപ്പാരപ്പടവ്, ശിഹാബ് തളിപ്പറമ്പ, തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.

## Article Content

ഖത്തർ കെഎംസിസി തളിപ്പറമ്പ മണ്ഡലം ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സമൂഹ നന്മക്ക് സംശുദ്ധ രാഷ്ട്രീയം എന്ന പ്രമേയത്തിൽ ജില്ലയിലുടനീളം നടന്നു വരുന്ന തൻഖിയ റമദാൻ സംഗമത്തിന്റെ ഭാഗമായാണ് തളിപ്പറമ്പ മണ്ഡലം കമ്മറ്റിയും ഇഫ്താർ സംഗമം സംഘടിപ്പിച്ചത്. കെഎംസിസി സംസ്ഥാന അധ്യക്ഷൻ SAM ബശീർ സംഗമം ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് ഇബ്രാഹിം പുളുക്കൂലിന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ SKSSF ജനറൽ സെക്രട്ടറിനാസർ ഫൈസി പാവന്നൂർ റംസാൻ പ്രഭാഷണവും പ്രാർത്ഥനയും നടത്തി. സംസ്ഥാന ഭാരവാഹികളായ റഹീസ് പെരുമ്പ, ഓ എ കരീം, കോയ കൊണ്ടോട്ടി, ജില്ലാ ജനറൽ സെക്രട്ടറി ഷഹബാസ് തങ്ങൾ,ട്രെഷറർ ഹാഷിം മട്ടന്നൂർ, ഭാരവാഹികളായ നൗഷാദ് മാങ്കടവ്, ബഷീർ കാട്ടൂർ, ഹംസ കുട്ടി വായാട്. മണ്ഡലം നേതാക്കളായ റസാഖ് മുക്കുന്ന്, റാഷിദ് പുളിങ്ങോം, ശകീർ പെടേന, ഷഫീഖ് മാങ്കടവ്‌, മുഹ്‌സിൻ നാറാത്ത്, നൗഫൽ ഇരിക്കൂർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി യൂനുസ് ശാന്തിഗിരി സ്വാഗതവും ഷംസീർ കമ്പിൽ നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ സാബിർ അള്ളാംകുളം , സകരിയ കൊമ്മച്ചി, സാഹിദ് ആസാദ് നഗർ, അർശിദ് കമ്പിൽ, യൂസഫ് പന്നിയൂർ, ശറഫുദ്ധീൻ ചപ്പാരപ്പടവ്, ശിഹാബ് തളിപ്പറമ്പ, തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108066/iftar-meet)