---
title: "മുസ്ലിം യൂത്ത് ലീഗ് സംഘടനാ ശാക്തീകരണ ക്യാമ്പയിനിന്റെ പ്രഖ്യാപനം സയ്യിദ് ഫൈസൽ ബാഫഖി തങ്ങൾ നിർവഹിച്ചു"
english_title: "sayyid faisal bafakhi thangal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108036/sayyid-faisal-bafakhi-thangal"
published_at: "2023-04-09T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643270abe609e_acci.jfif"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് സംഘടനാ ശാക്തീകരണ ക്യാമ്പയിനിന്റെ പ്രഖ്യാപനം സയ്യിദ് ഫൈസൽ ബാഫഖി തങ്ങൾ നിർവഹിച്ചു

> **Lead Summary:** **തളിപ്പറമ്പ: **സംഘടിക്കുക, ശക്തരാവുക: ജനാധിപത്യത്തിന്റെ കാവൽക്കാരാകുക Muster -23 മുസ്ലിം യൂത്ത് ലീഗ് സംഘടനാ ശാക്തീകരണ ക്യാമ്പയിനിന്റെ പ്രഖ്യാപനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സയ്യിദ് ഫൈസൽ ബാഫഖി തങ്ങൾ നിർവഹിച്ചു. 2023 മെയ്‌ 1 മുതൽ 30 വരെയായി മുനിസിപ്പൽ പരിധിയിലെ 18 ശാഖകളിലും വിപുലമായ പരിപാടിയോടെ ശാഖ കമ്മറ്റികൾ ശാക്തീകരണം നടത്തി മുനിസിപ്പൽ തലത്തിൽ വിപുലമായ എക്സിക്യൂട്ടീവ് മീറ്റ് ഓടെ ക്യാമ്പയിൻ സമാപിക്കും. ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ നസീർ നെല്ലൂർ, ജനറൽ സെക്രട്ടറി പി സി നസീർ ,* ജില്ലാ ഭാരവാഹികളായ ഫൈസൽ ചെറുകുന്നോൻ, അലി മംഗര, ഷംസീർ മയ്യിൽ, മണ്ഡലം ജന. സെക്രട്ടറി എൻ യു ഷഫീഖ്, മുനിസിപ്പൽ പ്രസിഡന്റ്‌ നൗഷാദ് കെ പി, ജന. സെക്രട്ടറി എൻ എ സിദ്ദീഖ്, മുസ്ലിം ലീഗ് മുനിസിപ്പൽ ട്രഷറർ സി മുഹമ്മദ്‌ അഷ്‌റഫ്‌, യൂത്ത് ലീഗ് മണ്ഡലം മുനിസിപ്പൽ ഭാരവാഹികളായ ഓലിയൻ ജാഫർ, ഉസ്മാൻ കൊമ്മച്ചി,ഷബീർ മുക്കോല,അഷ്‌റഫ്‌ മുട്ട, പി എ ഇർഫാൻ, ഹനീഫ മദ്രസ്സ,എന്നിവർ സംബന്ധിച്ചു.

## Article Content

**തളിപ്പറമ്പ: **സംഘടിക്കുക, ശക്തരാവുക: ജനാധിപത്യത്തിന്റെ കാവൽക്കാരാകുക Muster -23 മുസ്ലിം യൂത്ത് ലീഗ് സംഘടനാ ശാക്തീകരണ ക്യാമ്പയിനിന്റെ പ്രഖ്യാപനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സയ്യിദ് ഫൈസൽ ബാഫഖി തങ്ങൾ നിർവഹിച്ചു. 2023 മെയ്‌ 1 മുതൽ 30 വരെയായി മുനിസിപ്പൽ പരിധിയിലെ 18 ശാഖകളിലും വിപുലമായ പരിപാടിയോടെ ശാഖ കമ്മറ്റികൾ ശാക്തീകരണം നടത്തി മുനിസിപ്പൽ തലത്തിൽ വിപുലമായ എക്സിക്യൂട്ടീവ് മീറ്റ് ഓടെ ക്യാമ്പയിൻ സമാപിക്കും. ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ നസീർ നെല്ലൂർ, ജനറൽ സെക്രട്ടറി പി സി നസീർ ,* ജില്ലാ ഭാരവാഹികളായ ഫൈസൽ ചെറുകുന്നോൻ, അലി മംഗര, ഷംസീർ മയ്യിൽ, മണ്ഡലം ജന. സെക്രട്ടറി എൻ യു ഷഫീഖ്, മുനിസിപ്പൽ പ്രസിഡന്റ്‌ നൗഷാദ് കെ പി, ജന. സെക്രട്ടറി എൻ എ സിദ്ദീഖ്, മുസ്ലിം ലീഗ് മുനിസിപ്പൽ ട്രഷറർ സി മുഹമ്മദ്‌ അഷ്‌റഫ്‌, യൂത്ത് ലീഗ് മണ്ഡലം മുനിസിപ്പൽ ഭാരവാഹികളായ ഓലിയൻ ജാഫർ, ഉസ്മാൻ കൊമ്മച്ചി,ഷബീർ മുക്കോല,അഷ്‌റഫ്‌ മുട്ട, പി എ ഇർഫാൻ, ഹനീഫ മദ്രസ്സ,എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108036/sayyid-faisal-bafakhi-thangal)