---
title: "കുട്ടി ഡ്രൈവറെ പിടികൂടി കണ്ണപുരം പൊലീസ്, പിതാവിനെതിരെ കേസ്"
english_title: "Child driver "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107956/child-driver"
published_at: "2023-04-08T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64319fef4dca6_Police-Jeep.jpg"
keywords: []
---

# കുട്ടി ഡ്രൈവറെ പിടികൂടി കണ്ണപുരം പൊലീസ്, പിതാവിനെതിരെ കേസ്

> **Lead Summary:** കുട്ടി ഡ്രൈവറെ പിടികൂടി കണ്ണപുരം പൊലീസ്, പിതാവിനെതിരെ കേസ്. കണ്ണപുരം കീഴറയിൽ വെച്ച് എസ് ഐ വിനീഷ് നടത്തിയ പരിശോധനയിൽ കുട്ടി ഡ്രൈവർ പിടിയിലായി. പിതാവായ വള്ളുവൻ കടവിലെ അജയകുമാറിനെതിരെയാണ് കേസ്. കെ എൽ 59 ജെ 2249 നമ്പർ ഇരുചക്ര വാഹനമാണ് വെള്ളിയാഴ്ച രാത്രി പിടികൂടിയത്

## Article Content

കുട്ടി ഡ്രൈവറെ പിടികൂടി കണ്ണപുരം പൊലീസ്, പിതാവിനെതിരെ കേസ്. കണ്ണപുരം കീഴറയിൽ വെച്ച് എസ് ഐ വിനീഷ് നടത്തിയ പരിശോധനയിൽ കുട്ടി ഡ്രൈവർ പിടിയിലായി. പിതാവായ വള്ളുവൻ കടവിലെ അജയകുമാറിനെതിരെയാണ് കേസ്. കെ എൽ 59 ജെ 2249 നമ്പർ ഇരുചക്ര വാഹനമാണ് വെള്ളിയാഴ്ച രാത്രി പിടികൂടിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107956/child-driver)