---
title: "അനധികൃത ചെങ്കൽ ഖനനം; അമ്മാനപ്പാറയിൽ വെച്ച് ജെസിബിയും രണ്ട് ലോറികളും പിടികൂടി"
english_title: "jcb and lorry"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107939/jcb-and-lorry"
published_at: "2023-04-08T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64318bebc227e_images.jfif"
keywords: []
---

# അനധികൃത ചെങ്കൽ ഖനനം; അമ്മാനപ്പാറയിൽ വെച്ച് ജെസിബിയും രണ്ട് ലോറികളും പിടികൂടി

> **Lead Summary:** **പരിയാരം :**അനധികൃത ചെങ്കൽ ഖനനം ജെസിബിയും രണ്ട് ലോറികളും പോലീസ് പിടികൂടി.മതിയായ ലൈസൻസോ ജിയോളജി വകുപ്പിൻ്റെ രേഖകളോ ഇല്ലാതെ ചെങ്കൽ ഖനനം നടത്തുന്ന ലോറികളും ജെ സി ബിയുമാണ് അമ്മാനപ്പാറയിൽ വെച്ച് പരിയാരം എസ്.ഐ.പി.സി.സഞ്ജയ് കുമാറും സംഘവും പിടികൂടി കസ്റ്റഡിയിലെടുത്തത്. ലോറികളും ജെസിബിയും ജിയോളജി വകുപ്പിന് പോലീസ് കൈമാറി.

## Article Content

**പരിയാരം :**അനധികൃത ചെങ്കൽ ഖനനം ജെസിബിയും രണ്ട് ലോറികളും പോലീസ് പിടികൂടി.മതിയായ ലൈസൻസോ ജിയോളജി വകുപ്പിൻ്റെ രേഖകളോ ഇല്ലാതെ ചെങ്കൽ ഖനനം നടത്തുന്ന ലോറികളും ജെ സി ബിയുമാണ് അമ്മാനപ്പാറയിൽ വെച്ച് പരിയാരം എസ്.ഐ.പി.സി.സഞ്ജയ് കുമാറും സംഘവും പിടികൂടി കസ്റ്റഡിയിലെടുത്തത്. ലോറികളും ജെസിബിയും ജിയോളജി വകുപ്പിന് പോലീസ് കൈമാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107939/jcb-and-lorry)