---
title: "ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി "
english_title: "murder"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107739/murder"
published_at: "2023-04-07T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643036ed233f3_acci.jfif"
keywords: []
---

# ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി 

> **Lead Summary:** **കാസർകോട്: **പാണത്തൂരിൽ ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. പുത്തൂരടുക്കം സ്വദേശി ബാബു ആണ് മരിച്ചത്. 54 വയസായിരുന്നു കൊല്ലപ്പെട്ട ബാബുവിന്റെ പ്രായം. ഭാര്യ സീമന്തിനി പൊലീസ് കസ്റ്റഡിയിലാണ്. കുടുംബ പ്രശ്നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

## Article Content

**കാസർകോട്: **പാണത്തൂരിൽ ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. പുത്തൂരടുക്കം സ്വദേശി ബാബു ആണ് മരിച്ചത്. 54 വയസായിരുന്നു കൊല്ലപ്പെട്ട ബാബുവിന്റെ പ്രായം. ഭാര്യ സീമന്തിനി പൊലീസ് കസ്റ്റഡിയിലാണ്. കുടുംബ പ്രശ്നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107739/murder)