---
title: "ബിജെപിയിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന അടുത്ത പ്രധാന കോൺഗ്രസ് നേതാവ് കെ സുധാകരനായിരിക്കുമെന്ന് എം വി ജയരാജൻ"
english_title: "m v jayarajan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107731/m-v-jayarajan"
published_at: "2023-04-07T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643034a6e521c_news-card.jpg"
keywords: []
---

# ബിജെപിയിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന അടുത്ത പ്രധാന കോൺഗ്രസ് നേതാവ് കെ സുധാകരനായിരിക്കുമെന്ന് എം വി ജയരാജൻ

> **Lead Summary:** ബിജെപിയിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന അടുത്ത പ്രധാന കോൺഗ്രസ് നേതാവ് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് കെ സുധാകരൻ എംപി ആയിരിക്കുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അനിൽ ആന്റണി ബിജെപിയിൽ പോയത് എ.കെ ആന്റണിയുടെ അറിവോടെ തന്നെയാണെന്നും എംവി ജയരാജൻ പറഞ്ഞു.ബിജെപിയിലേക്ക് പോകുന്നവർക്ക് യാത്രയയപ്പ് നൽകുകയാണ് കോൺഗ്രസ്സ് എന്നും എം. വി ജയരാജൻ പറഞ്ഞു

## Article Content

ബിജെപിയിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന അടുത്ത പ്രധാന കോൺഗ്രസ് നേതാവ് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് കെ സുധാകരൻ എംപി ആയിരിക്കുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അനിൽ ആന്റണി ബിജെപിയിൽ പോയത് എ.കെ ആന്റണിയുടെ അറിവോടെ തന്നെയാണെന്നും എംവി ജയരാജൻ പറഞ്ഞു.ബിജെപിയിലേക്ക് പോകുന്നവർക്ക് യാത്രയയപ്പ് നൽകുകയാണ് കോൺഗ്രസ്സ് എന്നും എം. വി ജയരാജൻ പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107731/m-v-jayarajan)