---
title: "കണ്ണൂരിൽ എ എസ് ഐയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി"
english_title: "ASI found hanged in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10773/asi-found-hanged-in-kannur"
published_at: "2021-11-15T10:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6191f5e83dec5_news card web.jpg"
keywords: []
---

# കണ്ണൂരിൽ എ എസ് ഐയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** കണ്ണൂരിൽ എ എസ് ഐയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വിനോദ് കുമാർ ആണ് മരിച്ചത്.

## Article Content

കണ്ണൂരിൽ എ എസ് ഐയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വിനോദ് കുമാർ ആണ് മരിച്ചത്.

കല്യാശ്ശേരി എ ആർ ക്യാമ്പ് ക്വാർട്ടേഴ്സിൽ വിനോദിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഏറെനാളായി അസുഖബാധിതയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10773/asi-found-hanged-in-kannur)