---
title: "എട്ടാം ക്ലാസുകാരന്‍ തീച്ചാമുണ്ഡി കോലം കെട്ടിയ സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു "
english_title: "child rights commission"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107727/child-rights-commission"
published_at: "2023-04-07T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6430324788882_news-card.jpg"
keywords: []
---

# എട്ടാം ക്ലാസുകാരന്‍ തീച്ചാമുണ്ഡി കോലം കെട്ടിയ സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു 

> **Lead Summary:** കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർഥി തീച്ചാമുണ്ഡി കോലം കെട്ടിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ചിറക്കൽ പെരുങ്കളിയാട്ടത്തിലാണ് എട്ടാം ക്ലാസ് വിദ്യാർത്ഥി തീച്ചാമുണ്ഡി കോലം കെട്ടിയത്. അഗ്നികുണ്ഡത്തിലേക്ക് എടുത്തുചാടുന്നതാണ് തീച്ചാമുണ്ഡി കോലം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ സ്വമേധയ നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ഡബ്ള്യു.സി.ഡി.ഡയറക്ടർ, ജില്ലാ പോലീസ് മേധാവി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, എന്നിവർക്ക് കമ്മീഷൻ നിർദ്ദേശം

## Article Content

കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർഥി തീച്ചാമുണ്ഡി കോലം കെട്ടിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ചിറക്കൽ പെരുങ്കളിയാട്ടത്തിലാണ് എട്ടാം ക്ലാസ് വിദ്യാർത്ഥി തീച്ചാമുണ്ഡി കോലം കെട്ടിയത്. അഗ്നികുണ്ഡത്തിലേക്ക് എടുത്തുചാടുന്നതാണ് തീച്ചാമുണ്ഡി കോലം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ സ്വമേധയ നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ഡബ്ള്യു.സി.ഡി.ഡയറക്ടർ, ജില്ലാ പോലീസ് മേധാവി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, എന്നിവർക്ക് കമ്മീഷൻ നിർദ്ദേശം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107727/child-rights-commission)