---
title: "വീട്ടുപറമ്പിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ ആൾക്കെതിരെ കേസ്"
english_title: "case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107606/case"
published_at: "2023-04-07T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642faa435ad85_police.jfif"
keywords: []
---

# വീട്ടുപറമ്പിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ ആൾക്കെതിരെ കേസ്

> **Lead Summary:** വീട്ടുപറമ്പിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ ആൾക്കെതിരെ കേസ്. തളിപ്പറമ്പ് ഏഴാംമൈലിൽ കണ്ടോത്ത് വീട്ടിൽ ഹേമ കെവിയുടെ വാടകവീട്ടുപറമ്പിൽ അതിക്രമിച്ചു കയറി ഒരു പ്ലാവ് മുഴുവനായും മുറിക്കുകയും കുരുമുളക് വള്ളിയുള്ള ഉപ്പില കുറുക്കുട്ടി, തെങ്ങ് എന്നിവയ്ക്ക് നാശനഷ്ടം വരുത്തുകയും ചെയ്തു എന്ന പരാതിയിൽ എസ് പി അബ്ദുള്ള എന്ന ആൾക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മാർച്ച് 17നായിരുന്നു കേസിനാസ്പദമായ സംഭവം.

## Article Content

വീട്ടുപറമ്പിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ ആൾക്കെതിരെ കേസ്. തളിപ്പറമ്പ് ഏഴാംമൈലിൽ കണ്ടോത്ത് വീട്ടിൽ ഹേമ കെവിയുടെ വാടകവീട്ടുപറമ്പിൽ അതിക്രമിച്ചു കയറി ഒരു പ്ലാവ് മുഴുവനായും മുറിക്കുകയും കുരുമുളക് വള്ളിയുള്ള ഉപ്പില കുറുക്കുട്ടി, തെങ്ങ് എന്നിവയ്ക്ക് നാശനഷ്ടം വരുത്തുകയും ചെയ്തു എന്ന പരാതിയിൽ എസ് പി അബ്ദുള്ള എന്ന ആൾക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മാർച്ച് 17നായിരുന്നു കേസിനാസ്പദമായ സംഭവം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107606/case)